wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

writers

Total questions: 15

Worksheet time: 11mins

Name
Class
Date
1.

1.താഴെതന്നിരിക്കുന്നതില്‍ എഴുത്തച്ഛന്‍റെ വിശേഷണം അല്ലാത്തത് ഏത്?

a)

കവികുലഗുരു

b)

ഭക്തിപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതവ്

c)

ആശയഗംഭീരന്‍

d)

മലയാള ഭാഷയുടെ പിതാവ്

2.

2. എഴുത്തച്ഛന്‍റെ കൃതി കണ്ടെത്തുക.

a)

ബാലരാമായണം

b)

ഭാഗവതം കിളിപ്പാട്ട്

c)

ശ്രീബുദ്ധചരിതം

d)

ചിന്താവിഷ്ടയായ സീത

3.

3. കക്കാരദേശത്തെ ഉറുമ്പുകള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ട കൃതിയാണ് ?

a)

നോവല്‍

b)

ചെറുകഥ

c)

ബാലസാഹിത്യം

d)

കവിതാസമാഹാരം

4.

4. ഒ. വി . വിജയന്‍റെ മാസ്റ്റര്‍പ്പീസ് എന്നറിയപ്പെടുന്ന കൃതി?

a)

ഒരിടത്ത്

b)

കാറ്റുപറഞ്ഞ കഥ

c)

ഖസാക്കിന്‍റെ ഇതിഹാസം

d)

ഗുരുസാഗരം

5.

5. ഒ. വി . വിജയന്‍റെ കൃതി അല്ലാത്തത് ഏത് ?

a)

ഗാലപ്പഗോസ്സ്

b)

ധര്‍മ്മപുരാണം

c)

മധുരം ഗായതി

d)

വര്‍ഗ്ഗസമരം

6.

6. ഇതിഹാസത്തിന്‍റെ ഇതിഹാസം എന്ന ലേഖനം എഴുതിയത് ആരാണ്?

a)

കുമാരനാശാന്‍

b)

ഇ. സന്തോഷ് കുമാര്‍

c)

ഒ.വി. വിജയന്‍

d)

ഇവരാരുമല്ല

7.

7. വിവേകോദയം മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ച സാഹിത്യകാരന്‍ ആരാണ് ?

a)

ഒ.വി. വിജയന്‍

b)

കുമാരനാശാന്‍

c)

ഒ.വി .വിജയന്‍

d)

എഴുത്തച്ഛന്‍

8.

8. കുമാരനാശാന്‍റെ വിവര്‍ത്തന കൃതി ഏതാണ്?

a)

പ്രരോദനം

b)

വിചിത്രവിജയം

c)

സൗന്ദര്യലഹരി

d)

വീണപൂവ്

9.

9. എഴുത്തച്ഛന്‍ തന്‍റെ കൃതികളിലൂടെ നിര്‍വഹിച്ച ചരിത്ര ദൗത്യം എന്തായിരുന്നു?

a)

ഭക്തിയിലൂടെ ഒരു ജനതയെ പരിവര്‍ത്തിപ്പിച്ചു

b)

മലയാള ഭാഷ നിര്‍മ്മിച്ചു

c)

മണിപ്രവളത്തില്‍ കവിത എഴുതി

d)

ജനങ്ങളെ ആഡംമ്പരജീവിതത്തിലേക്ക് നയിച്ചു

10.

10. നളിനി എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് ?

a)

നോവല്‍

b)

കവിതാസമാഹാരം

c)

മഹാകാവ്യം

d)

ഖണ്ഡകാവ്യം

11.

11.താഴെ തന്നിരിക്കുന്നതില്‍ ഒ.വി .വിജയന് ചേരാത്ത വിശേഷണം ?

a)

കാര്‍ടൂണിസ്റ്റ്

b)

നോവലിസ്റ്റ്

c)

പത്രപ്രവര്‍ത്തകന്‍

d)

കവി

12.

12. താഴെ തന്നിരിക്കുന്നതില്‍ ഇ.സന്തോഷ് കുമാറിന്‍റെ നോവല്‍ ഏത്?

a)

കുന്നുകള്‍ ;നക്ഷത്രങ്ങള്‍

b)

നീചവേദം

c)

ചാവുകളി

d)

മൂന്നു വിരലുകള്‍

13.

13. 'പണയം' ഏത് സാഹിത്യവിഭാഗത്തില്‍ ഉള്‍പ്പെട്ട കൃതിയാണ് ?

a)

ചെറുകഥ

b)

കഥാസമാഹാരം

c)

കവിതാസമാഹാരം

d)

നോവല്‍

14.

14. ഇ.സന്തോഷ് കുമാര്‍ എഴുതിയ വിവര്‍ത്തന കൃതി ?

a)

കക്കാരദേശത്തെ ഉറുമ്പുകള്‍

b)

തങ്കച്ചന്‍ മഞ്ഞക്കാരന്‍

c)

നീചവേദം

d)

യുവകവിക്കുള്ള കത്തുകള്‍

15.

15. പ്രാചീനകവിത്രയത്തില്‍ ഉള്‍പ്പെടാത്ത കവി ആര് ?

a)

ചെറുശ്ശേരി

b)

കുമാരനാശന്‍

c)

കുഞ്ചന്‍ നമ്പ്യാര്‍

d)

എഴുത്തച്ഛന്‍