NEW
Font size
Worksheetsയുദ്ധത്തിന്‍റെ പരിണാമം
Total questions: 20
Worksheet time: 10mins
മഹാഭാരത യുദ്ധം എത്ര ദിവസമാണ് നടന്നത്?
16
17
18
19
മഹാഭാരതത്തിന്‍റെ മറ്റൊരു പേര്?
ജയം
പരാജയം
യുദ്ധം
വിജയം
കൌരവരുടെ അവസാനത്തെ സേനാനായകന്‍ ആര്?
ദ്രോണാചാര്യര്‍
കര്‍ണ്ണന്‍
ഭീഷ്മര്‍
ദ്രൌണി
എത്ര അക്ഷൌഹിണിപ്പടയാണ് പാണ്ഡര്‍ക്കുണ്ടായിരുന്നത്?
7
9
10
11
മഹാഭാരതം രചിച്ചതാര്?
കാളിദാസന്‍
വ്യാസന്‍
ഭാസന്‍
വാല്മീകി
പാണ്ഡവരുടെ അമ്മയുടെ പേര്?
പാഞ്ചാലി
ഗാന്ധാരി
കുന്തി
ദ്രൌപദി
ദുര്യോധനനെ പടക്കളത്തില്‍ വീഴ്ത്തിയത് ആരാണ്?
യുധിഷഅഠിരന്‍
ഭീമന്‍
അര്‍ജ്ജുനന്‍
നകുലന്‍
ആരാണ് ധാര്‍ത്തരാഷ്ട്രജ്യേഷ്ഠന്‍ എന്നറിയപ്പെടുന്നത്?
യുധിഷ്ഠിരന്‍
ഭീമന്‍
അര്‍ജ്ജുനന്‍
കൃഷ്ണന്‍
കൌരവകുടെ സഹോദരിയുടെ പേരെന്ത്?
കൃഷ്ണ
ദ്രൌപദി
ദുശ്ശള
ഊര്‍മ്മിള
തുടയ്ക്ക് അടിയേറ്റ് ദുര്യോധനന്‍ വീണ സ്ഥലം ഏത്?
ഓഘവതി
ഗംഗാതീരം
സമന്തപഞ്ചകം
ഭാഗീരഥീകച്ഛം
"ഈ ജയം ജയമല്ല മറിച്ച് പരാജയമാണ്" ആരുടെ വാക്കുകളാണിത്?
യുധിഷ്ഠിരന്‍
കൃഷ്ണന്‍
വ്യാലന്‍
അശ്വത്ഥാമാവ്
ആരാണ് ഉത്തര?
കൃഷ്ണന്‍റെ സഹോദരി
കൌരവരുടെ സഹോദരി
ലക്ഷമണന്‍റെ ഭാര്യ
അഭിമന്യുവിന്‍റെ ഭാര്യ
അംബയുടെ പുരുഷാവതാരം എന്നു പറയുന്നതാരെ?
ശിഖണ്ഡിയെ
അര്‍ജ്ജുനനെ
ഭീഷ്മരെ
ദ്രോണരെ
കുന്തിക്ക് വിവാഹത്തിനു മുമ്പ് ജനിച്ച മകനാര്?
കര്‍ണ്ണന്‍
ദ്രൌണി
അര്‍ജ്ജുനന്‍
ഭീമന്‍
യുദ്ധക്കളത്തില്‍ വീണുകിടക്കുന്ന ദുര്യോധനന്‍റെ അടുത്തേയ്ക്ക് ആദ്യം എത്തിയത് ആര്?
കൃപര്‍
അശ്വത്ഥാമാവ്
കൃഷ്ണന്‍
സഞ്ചയന്‍
"ഗുരുഘാതികള്‍ക്കു കുലപാംസന, ലോകങ്ങളില്ല" ആരുടെ വാക്കുകള്‍?
ദ്രൌണി
യുധിഷ്ഠിരന്‍
ദുര്യോധനന്‍
അര്‍ജ്ജുനന്‍
ഗുരുഘാതി ആര്?
ദൃഷ്ടദ്യുമ്നന്‍
ദ്രോണര്‍
അര്‍ജ്ജുനന്‍
അശ്വത്ഥാമാവ്
അശ്വത്ഥാമാവിനോടും കൃപരോടും ഒപ്പം പാണ്ഡവരുടെ പാളയങ്ങളിലേയ്ക്ക് പോയതാര്?
ഭീഷ്മര്‍
കര്‍ണന്‍
കൃതവര്‍മ്മാവ്
ദ്രോണര്‍
അശ്വത്ഥാമാവിനെ എന്തിന്‍റെ പ്രതീകമായാണ് കണക്കാക്കുന്നത്?
പക
വിജയം
തോല്‍വി
ആത്മവിശ്വാസം
താഴെ പറയുന്നതില്‍ ആരാണ് ഉത്തരയുടെ മകന്‍.
പരീക്ഷിത്ത്
ദുശ്ശാസനന്‍
ദൃഷ്ഠദ്യുമ്നന്‍
അഭിമന്യു
