NEW
Font size
Worksheetsഓണമുറ്റത്ത്
Total questions: 20
Worksheet time: 7mins
1. കാച്ചിക്കുറുക്കിയ കവിതള്‍ - ആരുടെ കവിതകളുടെ വിശേഷണമാണ്
ഇടശ്ശേരി
വൈലോപ്പിള്ളി
മഹാബലിയെ എതിരേല്‍ക്കാന്‍ പൂക്കൂടയും നിറച്ചു നിന്നതാര്
മുക്കുറ്റി
തുമ്പ
നെയ്യാമ്പലുകള്‍
കമുക്
ഓണമുറ്റത്ത് എന്ന കവിത വൈലോപ്പിള്ളിയുടെ ഏതു സമാഹാരത്തില്‍ നിന്നെടുത്തതാണ്
വിട
ശ്രീരേഖ
കന്നിക്കൊയ്ത്ത്
മകരക്കൊയ്ത്ത്
ഓണക്കാലമായപ്പോള്‍ മധുരവും ഉദാരവുമായ ഭാവം കൈക്കൊണ്ടതാര്
മുക്കുറ്റിച്ചെടി
ഉഷസ്സ്
വായു
നിലാവ്
ഇവരറിയുന്നീലെന്നഭിമാനം- ആരുടെ അഭിമാനം......
മലനാടിന്‍റെ
മലയാളിയുടെ
പുള്ളുവന്‍റെ
മഹാബലിയുടെ
ഞങ്ങടെ കൊച്ചു കിനാവുകള്‍ മലര്‍ക്കളമെഴുതി--കൊച്ചു കിനാവുകളെന്നു വിശേഷിപ്പിക്കുന്നതാരെ
മലയാളികളെ
കുഞ്ഞുങ്ങളെ
അലകടലിനെ
ചെറുകന്യകളെ
ഓണക്കോടിയുടുത്ത് തെല്ലൊരു നാണത്തോടെ പരുങ്ങിയെത്തുന്നതാര്
കന്യകമാര്‍
കുഞ്ഞുങ്ങള്‍
ഉഷസ്സ്
മലനാട്
തിരികള്‍ തെറുത്തു കൊളുത്താനുറ്റ മുഹൂര്‍ത്തവും കാത്തുമടങ്ങിയ കരവിരലുമായി നിന്നതാര്
തുമ്പകള്‍
മുക്കുറ്റികള്‍
നെയ്യാമ്പലുകള്‍
കമുകിന്‍പൂവ്
മഹാബലിമന്നനുള്ള മണിപീഠം ഒരുക്കിയിരിക്കുന്നത് എവിടെ
അമ്പലമുറ്റത്ത്
മലയാളത്തറവാടിന്‍റെ മുറ്റത്ത്
പാടവരമ്പത്ത്
വീടിനുള്ളില്‍
തന്നിരിക്കുന്നവയില്‍ മുക്കുറ്റിപ്പൂവ് ഏത്
ഏത് കവിതാസമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്
ശ്രീരേഖ
വിട
കന്നിക്കൊയ്ത്ത്
മകരക്കൊയ്ത്ത്
പാവനഭാവം വിഗ്രഹിക്കുമ്പോള്‍ ശരിയായത് ഏത്
പാവനമുള്ള ഭാവം
പാവനയുടെ ഭാവം
പാവനമായ ഭാവം
പാവനമാകുന്ന ഭാവം
മലനാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്
മലപ്പുറം
കേരളം
ഹിമാചല്‍ പ്രദേശ്
തമിഴ്നാട്
ഓണത്തപ്പനെ എതിരേല്‍ക്കാന്‍ മലരിന്‍കൂട നിറച്ചു നിന്നത്
കുട്ടികള്‍
സ്ത്രീകള്‍
തുമ്പകള്‍
മുക്കുറ്റികള്‍
തിരികള്‍ തെറുത്ത് ദീപക്കുറ്റികളും നാട്ടി നിന്നതാര്
കുട്ടികള്‍
തുമ്പകള്‍
മുക്കുറ്റികള്‍
നെയ്യാമ്പലുകള്‍
പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലവുമെടുത്തു നിന്നതാര്
മുക്കുറ്റികള്‍
ആണ്‍കുട്ടികള്‍
ചെറുകന്യകമാര്‍
നെയ്യാമ്പലുകള്‍
നല്ലതിഥി നമുക്കിനിയാരിതുപോലെ എന്ന് ആരെപ്പറ്റിയാണ് കവി പറയുന്നത്
നിലാവിനെ
മഹാബലിയെ
വിരുന്നുകാരനെ
പുള്ളുവനെ
ഓണമുറ്റത്ത് എന്നത് ആരുടെ കവിതയാണ്
ജി.ശങ്കരക്കുറുപ്പ്
വൈലോപ്പിള്ളി
ചങ്ങമ്പുഴ
വയലാര്‍
തന്നിരിക്കുന്നവയില്‍ വൈലോപ്പിള്ളിക്കവിത അല്ലാത്തത്
കന്നിക്കൊയ്ത്ത്
ഒരു സ്നേഹം
ഓണപ്പാട്ടുകാര്‍
കുടിയൊഴിക്കല്‍
