wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഗാന്ധിജയന്തി ക്വിസ്

Total questions: 20

Worksheet time: 3mins

Name
Class
Date
1.

എന്റെ ഗുരുനാഥൻ എന്ന് ഗാന്ധിയെ കുറിച്ച് കവിത എഴുതിയത്?

a)

വള്ളത്തോൾ

b)

വയലാർ രാമവർമ്മ

c)

ഒഎൻവി കുറുപ്പ്

d)

കുമാരനാശാൻ

2.

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?

a)

1922

b)

1921

c)

1919

d)

1920

3.

എത്ര തവണ ഗാന്ധിജി കേരളം സന്ദർശിച്ചു ?

a)

5

b)

4

c)

6

d)

3

4.

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ.

a)

സുഭാഷ് ചന്ദ്ര ബോസ്

b)

സി.രാജഗോപാലാചാരി

c)

ചന്ദ്രശേഖർ ആസാദ്

d)

വല്ലഭായ് പട്ടേൽ

5.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

a)

ബാല ഗംഗാധർ തിലക്

b)

രാജഗോപാലാചാരി

c)

രവീന്ദ്രനാഥ ടാഗോർ

d)

ഗോപാലകൃഷ്ണ ഗോഖലെ

6.

ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി

a)

അക്ഷയ പദ്ധതി

b)

വാർധാ പദ്ധതി

c)

മാധ്യമിക് പദ്ധതി

d)

മന്ദ്രാ പദ്ധതി

7.

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം ഏത് വർഷം

a)

1904

b)

1903

c)

1905

d)

1906

8.

ക്വിറ്റിന്ത്യാ പ്രമേയം ഗാന്ധിജി പാസാക്കിയത് എന്ന്

a)

1944 ഒക്ടോബർ 9

b)

1943 ആഗസ്ത് 10

c)

1942 ആഗസ്ത് 9

d)

1945 സെപ്റ്റംബർ 9

9.

ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശ സമ്മേളനം ഏത് വർഷമായിരുന്നു.

a)

1941

b)

1933

c)

1942

d)

1931

10.

ഗാന്ധിജി വെടിയേറ്റ് മരിച്ചവർഷം.

a)

1948 ജനുവരി 30

b)

1949 ജനുവരി 30

c)

1943 ജനുവരി 30

d)

1947 ജനുവരി 30

11.

ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്.

a)

റോമൻ ഗാർളി

b)

ജോർജ്ജ് സാൻഡ്

c)

റെയ്മൻ റോളണ്ട്

d)

ലൂയിസ് ഫെർഡിനന്റ്

12.

ഗാന്ധിജി ബാരിസ്റ്റർ പരീക്ഷ പാസയത്

a)

1891

b)

1890

c)

1892

d)

1898

13.

ഗാന്ധിജി ഒരു വർഷത്തോളം ചെരുപ്പുപയോഗിക്കാതെ നടന്നത് എന്തിനാൽ

a)

മരണം വരെ ഉപവസിക്കാൻ തീരുമാനിച്ചതിനാൽ

b)

കസ്തൂർബ അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ

c)

രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ മരണപ്പെട്ടതിനാൽ

d)

ഉപ്പുസത്യാഗ്രഹത്തിൻ്റെ ഭാഗമായി

14.

ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങൾ ഫോട്ടോയെടുത്തത്

a)

ഹെൻറി കാർട്ടിയർ

ബ്രസ്സൺ

b)

നിലൂഫർ ഡെമിർ

c)

കെവിൻ കാർട്ടർ

d)

പ്രബുദ്ധ ദാസ് ഗുപ്ത

15.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഗാന്ധി എവിടെയായിരുന്നു

a)

ബംഗാളിലെ നവഖാരിയിൽ

b)

ബിർള മന്ദിറിൽ

c)

സബർമതി ആശ്രമത്തിൽ

d)

പോർബന്തറിൽ

16.

ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്

a)

ബിർള മന്ദിർ

b)

കീർത്തി മന്ദിർ

c)

വീർ ഭൂമി

d)

ശാന്തി മന്ദിർ

17.

ഗാന്ധിജി 'Do or Die' എന്ന പ്രസിദ്ധമായ ആഹ്വാനം നൽകിയത് ഏത് സമരത്തിൽ

a)

വൈക്കം സത്യാഗ്രഹം

b)

ചൗറി ചൗരാ സമരം

c)

ചമ്പരാൻ സമരം

d)

ക്വിറ്റ് ഇന്ത്യ സമരം

18.

ഗാന്ധിജിയുടെ സമാധി സ്ഥലം

a)

രാജ് ഘട്ട്

b)

ചൈത്യ ഭൂമി

c)

ശാന്തി വനം

d)

വീർഭൂമി

19.

ഗാന്ധിജിയുടെ ആത്മകഥ

a)

മൈ സ്ട്രഗിൾ

b)

അഗ്നിച്ചിറകുകൾ

c)

എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ

d)

എൻ്റെ കഥ

20.

ഗാന്ധിയെ 'അർധ നഗ്നനായ ഫക്കീർ ' എന്ന് വിശേഷിപ്പിച്ചത്

a)

വിൻസ്റ്റൻ ചർച്ചിൽ

b)

വിനോഭാവെ

c)

ദാദാ ഭായ് നവറോജി

d)

മൊറാർജി ദേശായി