NEW
Font size
Worksheetsന്യൂസ്‌പേപ്പർ ക്വിസ്
Total questions: 30
Worksheet time: 6mins
സർക്കാർ വാക്‌സിൻ ബുക്കിംഗ് അനുമതി ലഭിച്ച സ്വകാര്യ ആപ്പ്
ഗൂഗിൾ പേ
patym
മാസ്റ്റർ പാസ്
ഫോൺ പേ
2012 ലെ കടൽ കൊലക്കേസുമായി ബന്ധപ്പെട്ട ഇറ്റാലിയൻ കപ്പൽ
ക്രൂയിസ്
കോസ്റ്റ ലുമിനൊസ്സ
എൻട്രിക ലെക്സി
കോസ്റ്റ കൊണാർഡിയ
പ്രാണവായൂ ദേവത പെൻഷൻ ആരംഭിച്ച സംസ്ഥാനം
ഹരിയാന
മധ്യപ്രദേശ്
കർണാടകം
മഹാരാഷ്ട്ര
പുതുക്കിയ IT ചട്ടങ്ങൾ പ്രകാരമുള്ള നിയമനടപടികൾ പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിയമ പരിരക്ഷ പിൻവലിച്ച സാമൂഹിക മാധ്യമ സർവീസ്
വാട്സ്ആപ്പ്
ഫേസ്ബുക്
ട്വിറ്റർ
യൂട്യൂബ്
ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന സഹായ കേന്ദ്രം
സഹായഹസ്തം
സുകൃതം
തണൽ
സഹജീവനം
ചിത്രം തിരിച്ചറിയുക
വി ഡി സതീശൻ
കെ സുധാകരൻ
എം കെ മുനീർ
കെ മുരളീധരൻ
സമുദ്ര സമ്പത്തിന്റെ സുസ്ഥിര വിനിയോഗത്തിനു ആഴക്കടൽ മിഷൻ ആരംഭിച്ച പദ്ധതി
തദ്ദേശ മിത്രം
ആരാമം ആരോഗ്യം
സുഭിക്ഷ കേരളം
ബ്ലൂ ഇക്കണോമി
ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകണമെന്ന് ആവിശ്യപെട്ടുൺകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിൽപ്പ് സമരം നടത്തിയത്
16 ജൂൺ 2021
18 ജൂൺ 2021
20 ജൂൺ 2021
22 ജൂൺ 2021
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി വീണ്ടും തിരഞ്ഞെടുക്കപേട്ടത്
അന്റോണിയോ ഗുട്ടറസ്
ബാൻ കി മൂൺ
കൊഫി അന്നൻ
ബോക്ട്രോസ് ഗാലി
മഹാത്മാ അയ്യൻങ്കാളിയുടെ എത്രമത് ചരമ വാർഷികമാണ് 2021 ൽ ആചരിച്ചത്
78
80
82
84
യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്
ലിയനൽ മെസ്സി
നെയ്‌മർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഡേവിഡ് സിൽവ
ലക്ഷദീപ് വിഷയവുമായി ബന്ധപെട്ടു രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചൈയ്യപ്പെട്ട സംവിധായക
റോഷ്‌നി ദിനകർ
സോയ അക്തർ
ഫാത്തിമ ബീഗം
ആയിഷ സുൽത്താന
ലോക വിനോദ സഞ്ചാര ദിനം
ജൂൺ 16
ജൂൺ 17
ജൂൺ 18
ജൂൺ 19
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
Dr . സ് ജയശങ്കർ
സദാനന്ദ ഗൗഡ
നരേന്ദ്ര സിംഗ് തോമർ
പ്രകാശ് ജവാദ്കർ
സൈബർ തട്ടിപ്പ് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം തടയുന്നതിനായി ആഭ്യന്തര മന്ത്രലയം അടുത്തിടെ ആരംഭിച്ച ദേശിയ ഹെല്പ് ലൈൻ നമ്പർ
155260
155261
155262
155264
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം
ഓടനാവട്ടം
പുത്തൂർ
കൊട്ടാരക്കര
പെരുംങ്കുളം
അടുത്തിടെ അന്തരിച്ച ഇന്ത്യൻ അത്‌ലറ്റിക് ഇതിഹസം
രജീന്ദർ ഗോയൽ
ബൽബീർ സിങ്
മിൽഖ സിങ്
കോബി ബ്രയൻറ്
കോവിഡ് രോഗികളിൽ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്താ ആദ്യ ഇന്ത്യൻ സംസഥാനം
കേരളം
തമിഴ് നാട്
മധ്യപ്രദേശ്
ഉത്തർപ്രദേശ്
സെൻട്രൽ യൂറോപ്പ്യൻ യൂണിവേഴ്സിറ്റി (CEU ) യുടെ ഓപ്പൺ പ്രൈസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തി
നരേന്ദ്ര മോഡി
പിണറായി വിജയൻ
വീണ ജോർജ്
കെ കെ ശൈലജ
ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക
എം. കെ അർജുനൻ
എസ് . രമേശൻ നായർ
പപ്പുകുട്ടി ഭാഗവതർ
ചുനക്കര രാമൻകുട്ടി
മഹാത്മാ ഗാന്ധിയുടെ പേരിൽ ജൂണിൽ ലൈബ്രറി ആരംഭിച്ച രാജ്യം
അമേരിക്ക
ബ്രിട്ടൻ
കെനിയ
നേപ്പാൾ
47 മത് G7 ഉച്ചകോടി നടന്നത് എവിടെ വെച്ച് ?
ന്യൂയോർക്
കോൺവാൾ
പാരിസ്
ലണ്ടൻ
ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ആയുഷ് പുതിയതായി പുറത്തിറക്കിയ യോഗ ആപ്പ്
നമസ്തേ യോഗ
ആരോഗ്യ സേതു
ആസന റിബൽ
ട്രാക്ക് യോഗ
ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ട്ടാവ്
ഗീത ഗോപിനാഥ്
കെ വി സുബ്രമണ്യൻ
മെൽവിൻ ജോസഫ്
ശില്പ വാഗ്
ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക
ദിനേശ്വർ ശർമ്മ
ഫറൂഖ് ഖാൻ
പ്രഭുൽ ഖോട പട്ടേൽ
മിഹിർ വർദ്ധൻ
ഇന്ത്യയുടെ നീതി ആയോഗ് CEO
നിർമല സീത രാമൻ
രാജീവ് കുമാർ
നരേന്ദ്ര മോഡി
അമിതഭ് കാന്ത്
ഇന്ത്യയിൽ ആദ്യമായി OTT പ്ലാറ് ഫോം നിർമിക്കുന്ന സംസ്ഥാനം
തമിഴ് നാട്
മഹാരാഷ്ട്ര
പഞ്ചാബ്
കേരളം
കോവിഡിന്റെ വകഭേദം ഡെൽറ്റ പ്ലസ് ആദ്യം റിപ്പോർട്ട് ചെയ്താ കേരളത്തിലെ ജില്ലാ
തൃശ്ശൂർ
പാലക്കാട്
കണ്ണൂർ
കാസർഗോഡ്
ലോക സംഗീത ദിനം
ജൂൺ 19
ജൂൺ 20
ജൂൺ 21
ജൂൺ 22
സർക്കാർ, സ്വകാര്യ , എയ്ഡഡ് കോളേജുകളിൽ ഇംഗ്ലീഷ് മീഡിയം നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം
ഹരിയാന
മധ്യപ്രദേശ്
ആന്ധ്രാപ്രദേശ്
ഗുജറാത്ത്
