Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അറിവ് 102

Total questions: 30

Worksheet time: 15mins

Name
Class
Date
1.

ഞാറ്റുവേലകൾ എത്ര

a)

27

b)

28

c)

30

d)

31

2.

സിക്കിം - തലസ്ഥാനം

a)

ഐസ് വാൾ

b)

ഗാങ്ടോക്ക്

c)

പാട്ന

d)

ഇറ്റാനഗർ

3.

ധൻപത് റായ് ശ്രീവാസ്തവയുടെ തൂലികാനാമം

a)

വിക്രം സേഥ്

b)

ചേതന ഭഗത്

c)

മുൻഷി പ്രേചന്ദ്

d)

ഇവരാരുമല്ല

4.

അന്താരാഷ്ട്ര യോഗാദിനം

a)

ജൂലായ് 11

b)

ജൂലായ് 20

c)

ജൂൺ 20

d)

ജൂൺ 21

5.

പൂജ്യം കണ്ടുപിടിച്ച രാജ്യം

a)

ഇറാൻ

b)

ഇന്ത്യ

c)

ഈജിപ്ത്

d)

ചൈന

6.

കേവ് ഓഫ് ലെറ്റേഴ്സ് എന്ന ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം

a)

ഇസ്രായേൽ

b)

നൈജീരിയ

c)

ഈജിപ്ത്

d)

തുർക്കി

7.

മഞ്ഞളിന് നിറം നൽകുന്ന വസ്തു

a)

ലൈക്കോപ്പിൻ

b)

കുർക്കുമിൻ

c)

ക്ലോറോഫിൽ

d)

കരോട്ടിൻ

8.

കവിത ചാട്ടവാറാക്കിയ കവി

a)

വയലാർ

b)

ചങ്ങമ്പുഴ

c)

എഴുത്തച്ഛൻ

d)

കുഞ്ചൻ നമ്പ്യാർ

9.

ജാം നഗർ എണ്ണ ശുദ്ധീകരണ ശാല

a)

ബീഹാർ

b)

രാജസ്ഥാൻ

c)

ഗുജറാത്ത്

d)

അസം

10.

കേരളത്തിൽ എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ട ജില്ല

a)

കണ്ണൂർ

b)

ആലപ്പുഴ

c)

വയനാട്

d)

കാസർകോട്

11.

ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ കളിക്കാരുടെ എണ്ണം

a)

11

b)

12

c)

13

d)

10

12.

ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി

a)

ജാനകി രാമചന്ദ്രൻ

b)

ജയലളിത

c)

ശശികല ജി കകോദ്കർ

d)

നന്ദിനി സത്പദി

13.

ഏറ്റവും വലിയ വേദം

a)

ഋഗ്വേദം

b)

യജുർവേദം

c)

സാമവേദം

d)

അഥർവ്വവേദം

14.

അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

a)

സിന്ധു

b)

ഗംഗ

c)

യമുന

d)

ബ്രഹ്മപുത്ര

15.

ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത

a)

കല്പന ചൗള

b)

സുനിത വില്യംസ്

c)

വാലന്റീന തെരഷ്ക്കോവ

d)

ആവണി ചതുർവേദി

16.

കേരളത്തിൽ കബനി നദി ഒഴുകുന്ന ജില്ല

a)

ആലപ്പുഴ

b)

പാലക്കാട്

c)

കോട്ടയം

d)

വയനാട്

17.

ആരാച്ചാർ എന്ന നോവൽ രചിച്ചത്

a)

സുഭാഷ് ചന്ദ്രൻ

b)

കെ. ആർ. മീര

c)

ബെന്യാമിൻ

d)

ടി ഡി രാമകൃഷ്ണൻ

18.

തച്ചോളി അമ്പു എന്നചിത്രത്തിൽ അമ്പു ആയി അഭിനയിച്ച നടൻ

a)

പ്രേംനസീർ

b)

മധു

c)

ജയൻ

d)

ശിവാജി ഗണേശൻ

19.

യൂറോപ്പിന്റെ അമ്മായിയമ്മ എന്നറിയപ്പെടുന്ന രാജ്യം

a)

ബെൽജിയം

b)

സ്വീഡൻ

c)

ഡെന്മാർക്ക്

d)

ബ്രിട്ടൻ

20.

വൈഷ്ണവ ജനതോ എന്ന ഗാനം രചിച്ചത്

a)

നരസിംഹ മേത്ത

b)

ബങ്കിം ചന്ദ ചാറ്റർജി

c)

രവീന്ദ്രനാഥ് ടാഗോർ

d)

പ്രേം ചന്ദ്

21.

കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് സോംഗ്

a)

രഘുപതി രാഘവ രാജാറാം

b)

വരിക വരിക സഹജരേ

c)

പോന്ന മക്കളാകുക

d)

പോരാ പോരാ നാളിൽ നാളിൽ

22.

ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ

a)

വെല്ലസ്ലി പ്രഭു

b)

ഡെൽഹൗസി പ്രഭു

c)

കോൺവാലിസ് പ്രഭു

d)

റിപ്പർ പ്രഭു

23.

കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം

a)

തിരുവനന്തപുരം

b)

തൃശൂർ

c)

കണ്ണൂർ

d)

ആലപ്പുഴ

24.

കല്പവൃക്ഷം

a)

തേക്ക്

b)

കവുങ്ങ്

c)

പ്ലാവ്

d)

തെങ്ങ്

25.

ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്ന സസ്യം

a)

കുരുമുളക്

b)

ഏലം

c)

സർവ്വസുഗന്ധി

d)

ഗ്രാമ്പൂ

26.

സംസ്കൃത ഭാഷ സംസാരിക്കുന്ന കർണാടക ഗ്രാമം

a)

കുടക്

b)

മാത്തൂർ

c)

ദാവൺഗരെ

d)

അഗുംബെ

27.

കേരളത്തിൽ ശർക്കര നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം

a)

വാഴക്കുളം

b)

മറയൂർ

c)

മുതലമട

d)

കണിമംഗലം

28.

ശങ്കരാചാര്യർ ജനിച്ച സ്ഥലം

a)

കേദാർനാഥ്

b)

ചെമ്പഴന്തി

c)

കാലടി

d)

ജൈനിമേട്

29.

കേരളത്തിൽ ജെ സി ഡാനിയേൽ അവാർഡ് നൽകുന്ന മേഖല

a)

സാഹിത്യം

b)

റബ്ബർ പ്ലാന്റേഷൻ

c)

സിനിമ

d)

പത്രപ്രവർത്തനം

30.

മോട്ടോർ സൈക്കിൾ ഡയറീസ് രചിച്ചത്

a)

കാൾ മാർക്സ്

b)

ഏണസ്റ്റോ ചെഗുവേര

c)

ഫ്രെഡറിക് എംഗൽസ്

d)

ലെനിൻ