wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quiziz

Total questions: 28

Worksheet time: 14mins

Name
Class
Date
1.

ഏയർ ആംബുലൻസ് ആരംഭിച്ച ആദ്യ സംസ്ഥാനം

a)

തമിഴ്നാട്

b)

കേരളം

c)

ഗോവ

2.

കേരളത്തിലെആകെ ബ്ലോക്കുകൾ

a)

152

b)

125

c)

153

3.

കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്ത്

a)

941

b)

942

c)

951

4.

കേരളത്തിലെ ആകെ ജില്ലാ പഞ്ചായത്ത്

a)

941

b)

152

c)

14

5.

കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

a)

44

b)

3

c)

41

6.

ഏറ്റവും വലിയ ജില്ല

a)

വയനാട്

b)

പാലക്കാട്

c)

ആലപ്പുഴ

7.

ഏറ്റവും ചെറിയ ജില്ല

a)

വയനാട്

b)

ആലപ്പുഴ

c)

തിരുവനന്തപുരം

8.

ജനസംഖ്യ കൂടിയ ജില്ല

a)

മലപ്പുറം

b)

കോഴിക്കോട്

c)

ആലപ്പുഴ

9.

ജനസംഖ്യ കുറഞ്ഞ ജില്ല

a)

വയനാട്

b)

ആലപ്പുഴ

c)

മലപ്പുറം

10.

ജനസാന്ദ്രതയിൽ കേരളത്തിന് സ്ഥാനം

a)

3

b)

2

c)

1

11.

പ്രതിമകളുടെ നഗരം

a)

ആലപ്പുഴ

b)

തിരുവനന്തപുരം

c)

കൊല്ലം

12.

ജനസംഖ്യ കൂടുതലുള്ള ഏറ്റവും വലിയ കോർപ്പറേഷൻ

a)

തിരുവനന്തപുരം

b)

തൃശൂർ

c)

ഗുരുവായൂർ

13.

നെയ്ത് പട്ടണം

a)

ബാലരാമപുരം

b)

പട്ടം

c)

വെള്ളനാട്

14.

ബാലരാമപുരം പണികഴിപ്പിച്ചത്

a)

ദിവാൻ ഉമ്മിണി തമ്പി

b)

ദിവാൻ ഉമ്മിണി തങ്കം

15.

ആദ്യ ശിശുസൗഹാർദ പഞ്ചായത്ത്

a)

വെങ്ങാനൂർ

b)

വാണിയമ്പുഴ

16.

പ്രസിദ്ധമായ മേത്തൻ മണി സ്ഥിതി ചെയ്യുന്നത്

a)

കിളിമാനൂർ

b)

കവടിയാർ

c)

കുതിരമാളിക

17.

ആദ്യ ഫിലിം സൊസൈറ്റി

a)

മെറിലാന്റ്

b)

ചിത്രലേഖ

18.

ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധിജലതടാകം

a)

വെള്ളായനി കായൽ

b)

ശാസ്താംകോട്ട തടാകം

19.

ആദ്യത്തെവനിതാ ജയിൽ

a)

നെടുമങ്ങാട്

b)

നെയ്യാറ്റിൻകര

c)

പൂജപ്പുര

20.

ആദ്യത്തെ തുറന്ന ജയിൽ

a)

കക്കാട്

b)

കാട്ടാകട

c)

പൂജപ്പുര

21.

മതിലക രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

പത്മനാഭ സ്വാമി ക്ഷേത്രം

b)

സൂര്യ ക്ഷേത്രം

c)

ജഗന്നാഥ ക്ഷേത്രം

22.

തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചി പ്ളാവിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം

a)

നെടുമങ്ങാട്

b)

നെയ്യാറ്റിൻകര

23.

വൈറ്റ് പകോട കാണപ്പെടുന്നത്

a)

ജഗന്നാഥ ക്ഷേത്രം

b)

സൂര്യ ക്ഷേത്രം

c)

പത്മനാഭ സ്വാമി ക്ഷേത്രം

24.

ബ്ലാക്ക് പകോട

a)

സൂര്യ ക്ഷേത്രം, കൊണാർക്

b)

ജഗന്നാഥ ക്ഷേത്രം പുരി

c)

തിരുവങ്ങാട് ശിവരാമ ക്ഷേത്രം

25.

ബ്റോസ് പകോട

a)

ജഗന്നാഥ ക്ഷേത്രം, പുരി

b)

തിരുവങ്ങാട് ശിവരാമ ക്ഷേത്രം, കണ്ണൂർ

c)

സൂര്യ ക്ഷേത്രം കൊണാർക്

26.

തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന പ്രതിമ

a)

വേലു തമ്പി ദളവ

b)

ടി.മാധവ റാവു

27.

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി

a)

വില്യം ബാർട്ടൻഹിൽ

b)

വില്യം ബാർട്ടണ്

28.

പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തു വർഷം

a)

1998 മെയ് 22

b)

1998 മെയ് 2