wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വായനാദിനം

Total questions: 30

Worksheet time: 6mins

Name
Class
Date
1.

"വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തതാര്?

a)

കുഞ്ഞുണ്ണി മാഷ്

b)

പി.എൻ. പണിക്കർ

c)

എൻ പണിക്കർ

d)

എ.പി.ജെ അബ്ദുൽ കലാം

2.

കേരള വാല്മീകി എന്നറിയപ്പെടുന്നത്?

a)

ഉള്ളൂർ

b)

ഇടശ്ശേരി

c)

കുഞ്ചൻ നമ്പ്യാർ

d)

വള്ളത്തോൾ നാരായണമേനോൻ

3.

ഈ വ്യക്തിയെ തിരിച്ചറിയുക

a)

ഇടശ്ശേരി ഗോവിന്ദൻ നായർ

b)

കുമാരനാശാൻ

c)

ശങ്കരക്കുറുപ്പ്

d)

ചങ്ങമ്പുഴ

4.

ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?

a)

പോൾ സക്കറിയ

b)

തകാഷി ശിവശങ്കരപ്പിള്ള

c)

ശൂരനാട് കുഞ്ഞൻപിള്ള

d)

എസ് ഗുപ്തൻ നായർ

5.

പി എൻ പണിക്കരുടെ ഓർമ്മയ്ക്കായി അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ് ഇറങ്ങിയ വർഷം?

a)

2004 ജൂൺ 19

b)

2002 ജൂൺ 19

c)

2000 മെയ് 19

d)

2002 മെയ് 19

6.

കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെയാണ്?

a)

എ ആർ രാജരാജ വർമ്മ

b)

എഴുത്തച്ഛൻ

c)

ഇടശ്ശേരി

d)

കുമാരനാശാൻ

7.

വായനാ ദിനം ആചരിക്കാൻ തുടങ്ങിയവർഷം?

(a)  

8.

കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവ്?

a)

കെ എൻ പണിക്കർ

b)

എൻ എൻ പണിക്കർ

c)

സി എൻ പണിക്കർ

d)

പി.എൻ. പണിക്കർ

9.

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം?

a)

പുഷ്പം

b)

തളിര്

c)

മഴത്തുള്ളികൾ

d)

ഓർമ്മകൾ

10.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മുഖപത്രം

a)

എഴുത്താണി

b)

നാരായം

c)

എഴുത്തോല

d)

തൂലിക

11.

ഒളിവിലെ ഓർമ്മകൾ എന്നത് ആരുടെ ആത്മകഥയാണ്?

a)

അടൂർ ഭാസി

b)

ഓ വി വിജയൻ

c)

ജി ശങ്കരക്കുറുപ്പ്

d)

ബഷീർ

12.

ഭാഷാസാഹിതി എന്നത് ഏത് സ്ഥാപനത്തിൻറെ മുഖപത്രമാണ്?

a)

മഹാത്മാഗാന്ധി സർവ്വകലാശാല

b)

കണ്ണൂർ സർവ്വകലാശാല

c)

കേരള സർവകലാശാല

d)

കാലിക്കറ്റ് സർവകലാശാല

13.

പ്രൊഫസർ, കൊന്തയിൽ നിന്ന് കുരിശിലേക്ക് , പാറപ്പുറത്തു വിതച്ച വിത്ത് എന്നീ നോവലുകൾ രചിച്ചതാര്?

a)

ജോസഫ് മുണ്ടശ്ശേരി

b)

തകഴി

c)

പൊറ്റക്കാട്

d)

വിലാസിനി

14.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പി കേശവദേവിൻറെ കൃതി?

a)

ഓടയിൽ നിന്ന്

b)

ഭ്രാന്താലയം

c)

സ്വപ്നം

d)

അയൽക്കാർ

15.

വായനാവാരം എന്നു മുതൽ എന്ന് വരെ?

a)

ജൂൺ 19 മുതൽ ജൂൺ 25 വരെ

b)

ജൂൺ 16 മുതൽ ജൂൺ 25 വരെ

c)

ജൂൺ 19 മുതൽ ജൂൺ 27 വരെ

d)

ജൂൺ 19 മുതൽ ജൂൺ 26 വരെ

16.

ഏത് വായനശാല ആരംഭിച്ചാണ് കെ എൻ പണിക്കർ ഗ്രന്ഥശാലപ്രസ്ഥാനം ആരംഭിച്ചത്?

a)

സനാതന ധർമ്മം

b)

നവോദയ

c)

വിവേകവിലാസിനി

d)

വിവേകോദയം

17.

പി എൻ പണിക്കർ ജനിച്ചത് എവിടെ?

a)

നീലംപേരൂർ

b)

വൈക്കം

c)

തിരൂർ

d)

ഉദയംപേരൂർ

18.

ലോക പുസ്തക ദിനം?

a)

ജൂൺ 19

b)

ജൂൺ 17

c)

മെയ് 22

d)

ഏപ്രിൽ 23

19.

മലയാളത്തിലെ ഏറ്റവും വലിയ നോവൽ?

a)

അവകാശികൾ

b)

കയർ

c)

ഇന്ദുലേഖ

d)

ഘാതകവധം

20.

മലയാള സാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന എഴുത്തുകാരി?

a)

സുഗതകുമാരി

b)

ബാലാമണി അമ്മ

c)

വിലാസിനി

d)

കമലാ സുരയ്യ

21.

'അറബിപൊന്ന്' എന്ന നോവൽ എഴുതിയത് രണ്ട് സാഹിത്യകാരന്മാർ ചേർന്നാണ് ഒരാൾ എൻ പി മുഹമ്മദ് രണ്ടാമൻ ആര്?

a)

ഒ വി വിജയൻ

b)

പൊൻങ്കുന്നം വർക്കി

c)

അടൂർ ഭാസി

d)

എം ടി വാസുദേവൻ നായർ

22.

ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷം

a)

2021

b)

2010

c)

2015

d)

2017

23.

മഹാത്മാഗാന്ധി ആരാധിച്ചിരുന്ന എഴുത്തുകാരൻ ആര്?

a)

ടാഗോർ

b)

ഷേക്സ്പിയർ

c)

മാർക്ക് വെയിൻ

d)

ലിയോ ടോൾസ്റ്റോയ്

24.

ഈ വ്യക്തിയെ തിരിച്ചറിയുക

(a)  

25.

കുമാരനാശാനെ വിപ്ലവത്തിന്റെ ‘ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?

a)

ജോസഫ് മുണ്ടശ്ശേരി

b)

വൈലോപ്പിള്ളി ശ്രീധരമേനോൻ

c)

സർദാർ കെ എം പണിക്കർ

d)

മാധവിക്കുട്ടി

26.

കേരള തുളസീദാസ്‌’ എന്നറിയാപ്പെടുന്നത് ആരാണ്?

a)

സർദാർ കെ എം പണിക്കർ

b)

അജയ് പി മങ്ങാട്ട്

c)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

d)

ഇരയിമ്മൻ തമ്പി

27.

പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?

a)

1995 ജൂൺ 1

b)

1995 ജൂൺ 19

c)

1996 ജൂൺ 19

d)

1996ജൂൺ 1

28.

e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

(a)  

29.

“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

a)

പി എൻ പണിക്കർ

b)

കുഞ്ഞുണ്ണി മാഷ്

c)

ഒ.എൻ. വി കുറുപ്പ്

d)

ഇരയിമ്മൻ തമ്പി

30.

കേരളത്തിൽ ആരംഭിച്ച കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?

a)

കാസർകോട്

b)

തിരുവനന്തപുരം

c)

തൃശ്ശൂർ

d)

കോട്ടയം