NEW
Font size
Worksheetsത്രയംബകം- 8
Total questions: 25
Worksheet time: 13mins
കേരളവാത്മീകി എന്ന വിശേഷണമുള്ള മലയാള കവി
കുമാരനാശാൻ
വള്ളത്തോൾ
ഉള്ളൂർ
റഫീഖ് അഹമ്മത്
ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത്
രവീന്ദ്രനാഥടാഗൂർ
സുഭാഷ്ചന്ദ്രബോസ്
ഝാൻസിറാണി
ചന്ദ്രശേഖർ ആസാദ്
ദേശീയഗാനം ചൊല്ലാൻ എടുക്കേണ്ട സമയം
54 സെക്കൻ്റ്
52 സെക്കൻ്റ്
5 മിനിറ്റ്
3 മിനിറ്റ്
ഭഗവത്ഗീത എഴുതിയത്
വാല്മീകി
വേദവ്യാസൻ
എഴുത്തച്ഛൻ
ഇവരാരുമല്ല
ശ്രീശങ്കരാചാര്യരുടെ
ജൻമസ്ഥലം
കാലടി
കോലടി
ചാലക്കുടി
പുന്നയൂർ കുളം
കേരളകലാമണ്ഡലം സ്ഥാപിച്ചതാര്?
ഉള്ളൂർ
കുമാരനാശാൻ
കുഞ്ചൻനമ്പ്യാർ
വള്ളത്തോൾ
ഒരു പവൻ എന്നാൽ എത്ര ഗ്രാം
50
8
4
6
മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം
68
78
42
51
മലയാള സർവകലാശാല ഏതു ജില്ലയിലാണ്
കോഴിക്കോട്
മലപ്പുറം
കോട്ടയം
കണ്ണൂർ
വലിക്കും തോറും നീളം കുറയുന്ന വസ്തു
പ്ലാസ്റ്റിക്
കയർ
സിഗരറ്റ്
ആയുസ്സ്
പിന്നിലാവുന്നവർ വിജയികളാവുന്ന കായികവിനോദം
വടംവലി
കബഡി
വള്ളംകളി
കോൽക്കളി
ചിഹ്നമില്ലാത്ത മലയാളത്തിലെ സ്വരം
ഇ
ഋ
അ
എ
75 th സ്വാതന്ത്ര്യദിനം ഏതുപേരിലാണ്
നമ്മൾ ആഘോഷിക്കുന്നത്
വിജയമഹോത്സവം
അമൃതമഹോത്സവം
വിജ്ഞാനോത്സവം
ഉത്സവം
മഹാത്മാഗാന്ധിയുടെ ജൻമദിനം
ഒക്ടോബർ 30
ഒക്ടോബർ 2
ഒക്ടോബർ 6
ജനുവരി 30
അഗ്നിച്ചിറകുകൾ- എഴുതിയത്
പൗലോ കൊയ്ലോ
എ.പിജെ
മഹാത്മാ ഗാന്ധി
ടാഗോർ
കന്യാകുമാരി ജില്ല' ഏതു സംസ്ഥാനത്തിലാണ്
കേരളം
കർണ്ണാടകം
തമിഴ്നാട്
ഗോവ
ഭഗവത്ഗീതയിലെ ആദ്യത്തെ അധ്യായത്തിൻ്റെ പേരെന്ത്
വിഭൂതിയോഗം
കർമ്മയോഗം
അർജുനവിഷാദയോഗം
വയലാർ ഗ്രാമം ഏതു ജില്ലയിൽ
കോട്ടയം
ആലപ്പുഴ
ഇടുക്കി
പത്തനംതിട്ട
കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി
ശൈലജടീച്ചർ
ശ്രീമതിടീച്ചർ
വീണാജോർജ്
പിണറായി വിജയൻ
പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ടാകും
7
5
6
8
ബാല്യകാലസഖി എന്നനോവൽ എഴുതിയത്
എം.ടി
വൈക്കം മുഹമ്മദ് ബഷീർ
സി. രാധാകൃഷ്ണൻ
കെ.ടി മുഹമ്മദ്
ഐതീഹ്യമാല എന്ന ഗ്രന്ഥം എഴുതിയത്
കൊട്ടാരത്തിൽശങ്കുണ്ണി
എഴുത്തച്ഛൻ
കുഞ്ചൻനമ്പ്യാർ
ഇവരാരുമല്ല
വേദഗ്രന്ഥങ്ങൾ എത്ര
3
8
4
18
വയറ്റത്ത് ഞെക്കിയാൽ ചിരിച്ചുകാണിക്കും ഈ കടങ്കഥയുടെ ഉത്തരം
മൊബൈൽ
ലാപ്ടോപ്പ്
കണ്ണട
ടി വി
പുതിയതായി വരുന്ന വിദ്യാഭ്യാസ സാമ്പ്രദായത്തിൻ്റെ ചുരുക്കം
KEP
SEP
NEP
Sos
