Worksheetsകഥകളി
Total questions: 26
Worksheet time: 2mins
കഥകളി ഏതു നൂറ്റാണ്ടിലാണ് ഉൽഭവിച്ചത്?
പതിനാറാം നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ട്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വംഗ കവി ആര് ?
ബാണഭട്ടൻ
കാളിദാസൻ
ജയദേവർ
വിക്രമാദിത്യൻ
കോഴിക്കോട് മാനദേവൻ രാജാവ് രൂപപ്പെടുത്തിയ കലാരൂപം ഏത്?
രാമനാട്ടം
കൃഷ്ണനാട്ടം
കഥകളിൽ
ചാക്യാർകൂത്ത്
രാമനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് ആരാണ്?
കോട്ടയം തമ്പുരാൻ
കൊട്ടാരക്കര തമ്പുരാൻ
മാനവേദ രാജാവ്
ഇരയിമ്മൻ തമ്പി
കഥകളി അഭിനയത്തിന്റെ പ്രമാണ ഗ്രന്ഥം ഏതാണ്?
നാട്യശാസ്ത്രം
ഹസ്തലക്ഷണദീപിക
പാണിനീയം
അമരകോശം
നടൻ മനോധർമ്മം ആടുന്നതിന് പറയുന്ന പേര് എന്ത് ,?
ചൊല്ലിയാട്ടം
ഇളകിയാട്ടം
നൃത്തം
നാട്യം
കഥകളി വേഷങ്ങളിൽ സ്ത്രീ വേഷത്തിന് പറയുന്ന പേര് എന്ത്?
പച്ച
കത്തി
താടി
മിനുക്ക്
കഥകളിയിൽ എത്ര പേരാണ് പാട്ടുകാർ ആയിട്ട് ഉള്ളത് ?
മൂന്ന്
ഒന്ന്
രണ്ട്
നാല്
കഥകളി വേദിയിൽ കത്തിച്ചു വയ്ക്കുന്ന വിളക്കിന് പറയുന്ന പേര് എന്ത്?
കളിവിളക്ക്
നിലവിളക്ക്
മൺവിളക്ക്
മൺചെരാത് ദ
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങ് ഏത്?
കേളിക്കൈ
കേളികൊട്ട്
തോടയം
പുറപ്പാട്
വിളക്ക് വെച്ച് കഴിഞ്ഞാൽ ഉടൻ നടക്കുന്ന ചടങ്ങ് ഏത്?
കേളികൊട്ട്
കേളിക്കൈ
പുറപ്പാട്
തോടയം
ഒരു മിനുക്ക് വേഷം രംഗത്തുവന്നു ഇഷ്ടദേവതാ സ്തുതി നടത്തുന്ന ചടങ്ങ് ഏത് ?
പുറപ്പാട്
കേളികൊട്ട്
തോടയം
വന്ദന ശ്ലോകം
രണ്ടു കഥാപാത്രങ്ങൾ രംഗത്ത് പ്രത്യക്ഷപ്പെട്ട പദം അല്പം ആടുന്ന ചടങ്ങിനു പറയുന്ന പേര് എന്ത്?
തോടയം
പുറപ്പാട്
മേളപ്പദം
കേളിക്കൈ
മഞ്ജുതര കുഞ്ജുതല കേളി സദനേ.... എന്ന ഗാനം പാടുന്നതിന് പറയുന്ന പേര് എന്ത്?
പുറപ്പാട്
തോടയം
മേളപ്പദം
വന്ദനശ്ലോകം
ദൃശ്യ കലയായ കഥകളിയുടെ സാഹിത്യ രൂപം ഏതാണ്?
ആട്ടക്കഥ
രാമനാട്ടം
കൃഷ്ണനാട്ടം
ഓട്ടൻതുള്ളൽ
ബകവധം, കിർമ്മീര വധം,കല്യാണസൗഗന്ധികം,നിവാതകവചകാലകേയവധം.. എന്നീ ആട്ടക്കഥകൾ രചിച്ചത് ആരാണ് ?
ഇരയിമ്മൻ തമ്പി
കൊട്ടാരക്കര തമ്പുരാൻ
കോട്ടയം തമ്പുരാൻ
വയസ്കര മൂസ്
കീചകവധം,ഉത്തരാസ്വയംവരം,ദക്ഷയാഗം എന്നീ ആട്ടക്കഥകൾ ആരാണ് രചിച്ചത് ?
ഉണ്ണായി വാര്യർ
കോട്ടയം തമ്പുരാൻ
കൊട്ടാരക്കര തമ്പുരാൻ
ഇരയിമ്മൻ തമ്പി
വയസ്കര മൂസ് എഴുതിയ ആട്ടക്കഥ ഏതാണ് ?
നളചരിതം
ദുര്യോധനവധം
ദക്ഷയാഗം
ഉത്തരാസ്വയംവരം
കേരളത്തിലെ ശാകുന്തളം എന്ന് വിശേഷിപ്പിക്കുന്ന ആട്ടക്കഥ ഏതാണ്?
ദക്ഷയാഗം
ഉത്തര സ്വയംവരം
നളചരിതം
കീചകവധം
കഥകളിയെ ക്ഷേത്രമതിൽക്കെട്ടിനു വെളിയിൽ കൊണ്ടുവന്നത് ആരാണ്?
വള്ളത്തോൾ
ആശാൻ
ഇരയിമ്മൻ തമ്പി
വയസ്കര മൂസ്
കഥകളി പരിശീലന സ്ഥാപനം ഏതാണ്
കലാമണ്ഡലം
കലാകൗമുദി
കലാശാല
നാട്യ കേരളം
കഥകളി ഉദ്ഭവിച്ചത് എവിടെയാണ്?
തമിഴ്നാട്ടിൽ
കേരളത്തിൽ
ആന്ധ്രപ്രദേശിൽ
കർണാടകത്തിൽ
കഥകളിയിലെ മുഖ്യഘടകം ഏതാണ്?
പാട്ട്
അഭിനയം
വേഷം
ചടങ്ങ്
വിശ്വമഹാകവി ആരാണ് ?
കാളിദാസൻ
ഷേക്സ്പിയർ
എഴുത്തച്ഛൻ
വേർഡ്‌സ് വർത്ത്
കഥകളി ഉദ്ഭവിച്ചത് എവിടെയാണ്?
തമിഴ്നാട്ടിൽ
കേരളത്തിൽ
ആന്ധ്രപ്രദേശിൽ
കർണാടകത്തിൽ
കഥകളി ഒരു----------കലയാണ്
ലളിതകലാ
ക്ലാസിക് കല
രൗദ്ര കല
സുന്ദരകല
