wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Oct3

Total questions: 25

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയുടെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

a)

തൃശ്ശൂർ

b)

തിരുവനന്തപുരം

c)

ഡൽഹി

d)

കൽക്കട്ട

2.

തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

a)

പഴശ്ശി രാജ

b)

ശക്തൻ തമ്പുരാൻ

c)

മാർത്താണ്ഡ വർമ്മ

d)

സാമൂതിരി

3.

"പൂരങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് പൂരമാണ് ?

a)

തൃശൂർ പൂരം

b)

തച്ചോട്ട് കാവ് പൂരം

c)

ആറാട്ടുപുഴ പൂരം

d)

പെരുവനം പൂരം

4.

ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?

a)

പത്മനാഭ സ്വാമി ക്ഷേത്രം

b)

തൃപ്രയാർ ക്ഷേത്രം

c)

ഗുരുവായൂർ ക്ഷേത്രം

d)

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

5.

"പൂരങ്ങളുടെ പൂരം " എന്നറിയപ്പെടുന്നത് ഏത് പൂരമാണ് ?

a)

തൃശ്ശൂർ പൂരം

b)

പെരുവനം പൂരം

c)

ആറാട്ടുപുഴ പൂരം

d)

വടക്കാഞ്ചേരി പൂരം

6.

തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലം ?

a)

മാനാഞ്ചിറ മൈതാനം

b)

തേക്കിൻകാട് മൈതാനം

c)

പുത്തരിക്കണ്ടം മൈതാനം

d)

ആശ്രമം മൈതാനം

7.

ലോകത്തിലെ ഏറ്റവും വലിയ എലിഫന്റ് പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

a)

ഗുരുവായൂർ

b)

കാർമൽഗിരി

c)

കോടനാട്

d)

ആറളം

8.

ഇന്ത്യയിലെ ഒരേ ഒരു ഭരത ക്ഷേത്രം ഏതാണ് ?

a)

തൃപ്രയാർ ക്ഷേത്രം

b)

മമ്മിയൂർ ക്ഷേത്രം

c)

കൊടുങ്ങല്ലൂർ ക്ഷേത്രം

d)

കുടൽ മാണിക്യം ക്ഷേത്രം

9.

പുരാതന കാലത്ത് "മുസിരിസ്" എന്നറിയപ്പെട്ടിരുന്ന തുറമുഖം ഏതാണ് ?

a)

പൊന്നാനി

b)

വിഴിഞ്ഞം

c)

കൊടുങ്ങല്ലൂർ

d)

കൊച്ചി

10.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി സ്ഥാപിതമായ സ്ഥലം ഏതാണ് ?

a)

കൊടുങ്ങല്ലൂർ

b)

പൊന്നാനി

c)

മലപ്പുറം

d)

ബീമാപ്പള്ളി

11.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ് ?

a)

ബീമാപ്പള്ളി

b)

ചേരമാൻ ജുമാമസ്ജിദ്

c)

മാലിക് ദിനാർ ജുമാമസ്ജിദ്

d)

മുബാരക് മസ്ജിദ്

12.

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?

a)

മീൻമൂട്ടി

b)

അതിരപ്പിള്ളി

c)

ധോണി

d)

പാലരുവി

13.

കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി ഏത്?

a)

കല്ലട

b)

ഇടുക്കി

c)

പള്ളിവാസൽ

d)

പീച്ചി

14.

കേരള വന ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

a)

മാനന്തവാടി

b)

തിരുവനന്തപുരം

c)

പീച്ചി

d)

ഇടുക്കി

15.

കേരള പോലീസ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

a)

മലപ്പുറം

b)

രാമവർമ്മ പുരം

c)

തിരുവനന്തപുരം

d)

കൊല്ലം

16.

താഴെ പറയുന്നവയിൽ തൃശ്ശൂർ ജില്ലയിൽ അല്ലാത്തത് ഏതാണ് ?

a)

കേരള സാഹിത്യ അക്കാദമി

b)

കേരള സംഗീത നാടക അക്കാദമി

c)

കേരള ലളിതകലാ അക്കാദമി

d)

ചിത്രാഞ്ജലി

17.

കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ?

a)

ഉള്ളൂർ എസ് പരമേശ്വരയ്യർ

b)

എഴുത്തച്ഛൻ

c)

കുമാരനാശാൻ

d)

വള്ളത്തോൾ നാരായണ മേനോൻ

18.

കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

a)

ചെറുതുരുത്തി

b)

അയ്യന്തോൾ

c)

ഇരിങ്ങാലക്കുട

d)

ചാലക്കുടി

19.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പള്ളി ഏതാണ് ?

a)

പാളയം പള്ളി

b)

പുത്തൻ പള്ളി

c)

എടത്വാ പള്ളി

d)

വെട്ടുകാട് പള്ളി

20.

ഇന്ത്യയിലെ ആദ്യത്തെ പേവിഷ വിമുക്ത സംസ്ഥാനം ഏതാണ് ?

a)

കേരളം

b)

തമിഴ് നാട്

c)

ഗോവ

d)

ഗുജറാത്ത്

21.

അന്താരാഷ്ട്ര സാക്ഷരത ദിനം

a)

സെപ്റ്റംബർ 5

b)

സെപ്റ്റംബർ 8

c)

സെപ്റ്റംബർ 11

d)

സെപ്റ്റംബർ 18

22.

ഒളിംപിക്സിൽ വ്യക്തി ഗത സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

a)

നീരജ് ചോപ്ര

b)

ധ്യാൻചന്ദ്

c)

മിൽഖാ സിംഗ്

d)

അഭിനവ് ബിന്ദ്ര

23.

ദേശീയ കായിക ദിനം

a)

സെപ്റ്റംബർ 29

b)

സെപ്റ്റംബർ 28

c)

ആഗസ്റ്റ് 28

d)

ആഗസ്റ്റ് 29

24.

ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?

a)

സച്ചിൻ ടെണ്ടുൽക്കർ

b)

മിൽഖാ സിംഗ്

c)

ധ്യാൻചന്ദ്

d)

പി.ടി. ഉഷ

25.

ദേശീയ ഹിന്ദി ദിനം

a)

സെപ്റ്റംബർ 11

b)

സെപ്റ്റംബർ 14

c)

സെപ്റ്റംബർ 15

d)

സെപ്റ്റംബർ 16