NEW
Font size
WorksheetsLakshmanasanthwanam quiz
Total questions: 20
Worksheet time: 10mins
"ദേഹം നിമിത്തമഹംബുദ്ധികൈക്കൊണ്ടു
__________കലർന്നു ജന്തുക്കൾ നിരൂപിക്കും"
ക്രോധം
ജ്ഞാനം
വിദ്യ
മോഹം
കാലം എന്തിനെ പോലെയാണ് ഇഴഞ്ഞു നീങ്ങുന്നത്?
തവള
പാമ്പിനെ
തീ
മനുഷ്യനെ
അഹം ബുദ്ധി ഉണ്ടാകുന്നത് എന്തു നിമിത്തമാണ് ?
വിദ്യ
ദേഹം
ക്രോധം
അവിദ്യ
പുത്രമിത്രാർഥകളത്രാദിസംഗമം എത്ര കാലത്തേക്കാണ് എന്നാണ് കവി പറയുന്നത് ?
അല്പകാലത്തേക്ക്
നൂറ് വർഷത്തേക്ക്
ആയിരം വര്ഷം
ഇവയൊന്നുമല്ല
Q. മോഹത്തേ ഉണ്ടാക്കുന്നത് എന്ത്?
- അവിധ്യ
വിധ്യ
ക്രോധം
അഹം എന്ന ഭാവം
Q. താഴെ കൊടുത്തതിൽ ഒന്ന് ക്രോധത്തിന് ചേരാത്തതാണ് .
സംസാരബംന്ധനം
ധർമ്മക്ഷയം
ബുധജനം
മുക്ക്ത്തിക്ക് വിഘ്നം
ചുട്ടുപഴുത്ത ലോഹത്തിൽ പതിക്കുന്ന വെള്ളത്തുളളിയെ കവി എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്
പാമ്പിന്റെ ജീവിതം
മർത്ത്യജന്മത്തെ
തവളയുടെ ജീവിതത്തെ
ഇവയൊന്നുമല്ല
"ക്രോധം പരിത്യജിക്കേണം ബുധജനം" പരിത്യജിക്കുക എന്ന വാക്കിന്റെ അർത്ഥം എന്താണ് ?
ഉപേക്ഷിക്കുക
പരിപോഷിപ്പിക്കുക
പ്രോത്സാഹിപ്പിക്കുക
സംരക്ഷിക്കുക
ലക്ഷ്മണസാന്ത്വനം എന്ന കവിത ഏത് കിളിപ്പാട്ടിൽ നിന്നാണ് എടുത്തത്?
മഹാഭാരതം കിളിപ്പാട്ട്
അധ്യാത്മരാമായണം കിളിപാട്ട്
ഭാഗവതം
ഹരിനമകീർത്തനം
"മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നത് പുമാൻ"
ആരെയെല്ലാമാണ് മനുഷ്യൻ ഹനിക്കുന്നത് " ?
അമ്മ,അച്ഛൻ,സഹോദരൻ,സഗർഭൻ,ജായ
അമ്മ,താതൻ,ശിഷ്യൻ,സുഹൃത്ത്,ഭാര്യ
തായ,താതൻ,സഹജൻ,സുഹൃത്ത്,ഭാര്യ
തായ,താതൻ,സഹോദരൻ,സുഹൃത്ത്,പിതാവ്
വേഗേന നഷ്ടമാകുന്നതെന്ത്?
ആയുസ്
ക്രോധം
സങ്കടം
ജീവിതം
ദേഹാഭിമാനികൾക്ക് ദോഷങ്ങൾ വന്നു ഭവിക്കുന്നതെങ്ങനെ?
ദോഷേണ
രോഷണ
മോഹേന
ക്രോധം മൂലം
എഴുത്തച്ഛൻ സ്വീകരിച്ച രചനാരീതി?
മണിപ്രവാള രീതി
ഗാഥാരീതി
പാട്ടുരീതി
കിളിപ്പാട്ട് രീതി
ആരാണ് ക്രോധം പരിത്യജിക്കേണ്ടത്?
മനുഷ്യൻ
ജന്തുക്കൾ
ദേഹാഭിമാനികൾ
ബുധജനം
"രാഗാദിസങ്കുലമായുളള സംസാര-
മാകെ നിരുപിക്കിൽ സ്വപ്നതുല്യം സഖേ!"
ഇവിടെ സഖേ എന്ന് വിശേഷിപ്പിച്ചതാരെ?
ശ്രീരാമൻ
ഭരതൻ
ലക്ഷ്മണൻ
എഴുത്തച്ഛൻ
സംസാരകാരിണി ഏത് ?
അവിദ്യ
വിദ്യ
അറിവ്
ജ്ഞാനം
ലക്ഷ്മണൻ കോപിക്കാനിടയായത് ആരുടെ പട്ടാഭിഷേകം മുടങ്ങിയതിനാലാണ്?
ശ്രീരാമൻ
ഭരതൻ
ശത്രുഘ്നൻ
ഇവരാരുമല്ല
സംസാരനാശിനി ഏത്?
അറിവില്ലായ്മ
അജ്ഞാനം
വിദ്യ
അവിദ്യ
ആദി കാവ്യം എന്ന് വിശേഷിപ്പിക്കുന്ന കൃതി ?
മഹാഭാരതം
ഭാഗവതം
രാമായണം
ബ്രഹ്മാണ്ഡപുരാണം
'നിന്നോളമില്ല മറ്റാർക്കും' - എന്താണ് മറ്റാർക്കും ഇല്ലാത്തത് ?
ക്രോധം
രാമനോടുള്ള ദേഷ്യം
രാമനോടുള്ള വാത്സല്യം
ലക്ഷമണനോടുള്ള സ്നേഹം
