Worksheetsമലയാളം
Total questions: 10
Worksheet time: 10mins
Name
Class
Date
1.
വീടിനു കാവല്‍ നില്‍ക്കുന്നത് ആരാണ്?
a)
b)
c)
2.
കരയിലെ ഏറ്റവും വലിയ ജീവി?
a)
b)
c)
3.
കാട്ടിലെ രാജാവ് ആരാണ്?
a)
b)
c)
4.
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് വളര്‍ത്തുമൃഗങ്ങളില്‍ പെടാത്തത്?
a)
b)
c)
5.
മരം വളരുവാന്‍ ആവശ്യമായത് എന്ത്?
a)
b)
c)
6.
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ 'റ' എന്ന അക്ഷരം വരാത്ത ചിത്രം ഏത്?
a)
b)
c)
7.
സ്വന്തമായി വീടുണ്ടാക്കാന്‍ കഴിയുന്ന ഒരു ജീവി?
a)
b)
c)
8.
ചാടി ചാടി സഞ്ചരിക്കുന്ന ഒരു മൃഗം?
a)
b)
c)
9.
'ന' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു വളര്‍ത്തുമൃഗം?
a)
b)
c)
10.
പശുവിന്‍റെ വീട് ഇവയില്‍ ഏതാണ്?
a)
b)
c)
100 %
