Worksheetshadith chapter 6 quiz
Total questions: 5
Worksheet time: 4mins
Name
Class
Date
1.
ഒരു കപടനിൽ ഉണ്ടായിരിക്കുന്ന ഏതെങ്കിലും ഒരു ലക്ഷണം പറയുക
a)
സത്യസന്ധത
b)
ആത്‌മാർത്ഥത
c)
കരാർ ചെയ്‌താൽ ലംഘിക്കുക
2.
ഉള്ളിൽ കള്ളത്തരം ഉണ്ടാകുകയും എന്നിട്ട് അത് മറച്ചുവെച് പുറമെ സത്യവാനാണെന്ന് കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ എന്താണ് പറയുക ?
a)
വിശ്വാസം
b)
കാപട്യം
c)
നിഷ്‌കളങ്കത
3.
ആത്‌മാർത്ഥതയില്ലാതെ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി നല്ല കാര്യങ്ങൾ ചെയുകയും ചെയുന്നവരെ വിളിക്കുന്നത് എന്താണ് ?
a)
മുനാഫിഖുകൾ
b)
സൽസ്വഭാവികൾ
c)
അവിശ്വാസികൾ
4.
കപട വിശ്വാസിയുടെ ഒന്നാമത്തെ ലക്ഷണം എന്താണ് ?
a)
വിശ്വസ്ഥത
b)
സത്യസ്ഥത
c)
എപ്പോഴും കളവു പറയൽ
5.
താഴെ പറയുന്നതിൽ ഏതാണ് ഇസ്‌ലാമിന്റെ
അടിസ്ഥാന സ്വഭാവങ്ങളിൽ പെട്ടത് ?
a)
നാവെടുത്താൽ കളവു പറയൽ
b)
സത്യാസ്ഥയും പരിശുദ്ധയും
c)
കാപട്യം
100 %
