wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഹൃദയ വിശുദ്ധി

Total questions: 7

Worksheet time: 4mins

Name
Class
Date
1.

എന്ത് നോക്കിയാണ് പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുന്നത്?

a)

നിയ്യത്ത്

b)

പ്രവർത്തനം

c)

ഭംഗി

2.

ജനങ്ങളെ കാണിക്കാൻ വേണ്ടി സത്കർമങ്ങൾ ചെയ്യുന്നതിനെ പറയുന്നത് എന്ത്?

a)

അഹങ്കാരം

b)

ഗോപ്യമായ ശിർക്ക്

c)

സുന്നത്ത്

3.

അശ്രദ്ധമായി നമസ്കരിക്കുന്നവർക്ക് ...............

a)

കൂലി

b)

പകുതി കൂലി

c)

നാശം

4.

ഏത് പ്രവർത്തനത്തിനും ............... ആവശ്യമാണ്

a)

ആത്മാർത്ഥത

b)

കരുതൽ

c)

വിളിച്ച് പറയൽ

5.

ദാനധർമ്മങ്ങൾ പരസ്യപ്പെടുത്താവുന്നത് എപ്പോൾ?

a)

മറ്റുള്ളവരെ കാണിക്കാൻ

b)

മറ്റുള്ളവർക്ക് പ്രേരണയാകാൻ

c)

പരിഗണന കിട്ടാൻ

6.

പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന ........... പോലും അല്ലാഹു സ്വീകരിക്കില്ല

a)

രക്തസാക്ഷിത്വം

b)

സംസാരം

c)

പ്രവർത്തനം

7.

രോഗിയെ സന്ദർശിക്കൽ

a)

സുന്നത്താണ്

b)

ഫർളാണ്

c)

ഹറാമാണ്