Font size
S
M
L
XL
Worksheetsമലയാളം
Total questions: 10
Worksheet time: 6mins
Name
Class
Date
1.
ദ്രവ്യനാമം ഉദാഹരണം
a)
മല
b)
രാത്രി
c)
വെളുപ്
2.
നാമങ്ങൾ എത്ര വിധമാണ്
a)
1 വിധം
b)
2 വിധം
c)
3 വിധം
d)
4 വിധം
3.
ക്രിയ നാമം ഉദാഹരണം
a)
കാരിച്ചാൽ
b)
കറുപ്
c)
മനിഷ്യൻ
d)
ഇരുട്ട്
4.
വിഗ്രഹിക്കുക - പൂച്ചക്കുട്ടി
a)
പൂച്ചയുടെ കുട്ടി
b)
കടുവ കുട്ടി
c)
പശു കുട്ടി
5.
പൂർവ പദം കണ്ടെത്തുക - ആന കൊമ്പ്
a)
ആന
b)
കൊമ്പ്
6.
ഉത്തരപദം കണ്ടെത്തുക - പൂമണം
a)
പൂ
b)
മണം
7.
സമൂഹ നാമം ഉദാഹരണം
a)
കുലം
b)
സമൂഹ നാമം
c)
ഗണം
8.
സർവ്വനാമം ഉദാഹരണം
a)
അവൾ
b)
നിങ്ങൾ
c)
ഓട്ടം
d)
നടത്തം
9.
മേയനാമം ഉദാഹരണം
a)
വെയിൽ
b)
മഴ
c)
നടത്തം
10.
വിഗ്രഹിക്കുക - ആൽത്തറ
a)
ആലിന്റെ തറ
b)
ആലിന്റെ
c)
തറ
Reset
