WorksheetsMALAYALAM QUIZZ
Total questions: 11
Worksheet time: 6mins
കാച്ചിക്കുറിക്കിയ കവിത എന്നറിയപ്പെടുന്നത് ആരുടെ കവിതയാണ് ?
വള്ളത്തോൾ
കുഞ്ചൻ നമ്പ്യാർ
വൈലോപ്പിള്ളി
ടോട്ടോചാൻ എന്ന ആത്മകഥ മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
തെത് സുകോ കുറോ യോനഗി
അഷിത
അൻവർ അലി
ചിത്രത്തിൽ കാണുന്ന കവി ആര് ?
സോമദാസൻ
എം.ടി. വാസുദേവൻ നായർ
വൈലോപ്പിള്ളി
സുഗതകുമാരി
അഷിത
കമല സുറയ്യ
പച്ചക്കൊരു കെട്ട് ചുട്ടാൽ ഒരു കൊട്ട
വെറ്റില
ഇലകൾ
പപ്പടം
ചെടി മേൽ കായ് മേൽ ചെടി
കൈതച്ചക്ക
മാമ്പഴം
ചക്ക
കായ്ക്കില്ല, പൂക്കില്ല, വെട്ടിയാൽ തളിർക്കും
നിഴൽ
,തവള
തലമുടി
ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത്
അന്യോന്യം ഉതകി ജീവിക്കാനാണ്- എന്നു പറഞ്ഞതാര്?
കാട്ടുപോത്ത്
, സിംഹം
, കൊമ്പനമ്മാവൻ
പടക്കം എന്ന ചെറുകഥയിലെ കുട്ടി ആരാണ് ?
അഷിത
, കോയസ്സൻ
, എം. ടി വാസുദേവൻ നായർ
മഴവില്ലിൻ മകളെന്ന് കവിതയിൽ സൂചിപ്പിച്ചിരുന്നതാരെയാണ് ?
വെള്ളിലവള്ളി
, പൂമ്പാറ്റ
പൂച്ചെടികൾ
മരതക വർണ്ണ പച്ചില തോറും പരതിയ താരാണ്?
പൂമ്പാറ്റ
വണ്ട്
,തുമ്പി
