WorksheetsMalayalam
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പൂത്തമാവിനെപ്പറ്റി എന്ന കവിത എഴുതിയതാരാണ് ?
a)
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
b)
കുമാരനാശാൻ
c)
ഇടശ്ശേരി ഗിവിന്ദൻ നായർ
2.
പൂത്തമാവിനെപ്പറ്റി എന്ന കവിതയിൽ കുട്ടി ആരോടാണ് സംസാരിക്കുന്നത് ?
a)
മാവിനോട്
b)
കാറ്റിനോട്
c)
മുത്തശ്ശിയോട്
3.
"മാമ്പു കണ്ടു മടിക്കല്ലേ _____________നമ്പല്ലേ "
a)
മാരിക്കാർവില്ലിനെ
b)
മഴയെ
c)
കാറ്റിനെ
4.
മാമരം കൊച്ചും തണുപ്പത്ത് താഴ്‌വര പൂത്തൊരു ______________
a)
കുന്നത്ത്
b)
കാറ്റിനിടയിൽ
c)
മാവ്
5.
മാമ്പു എന്ന വാക്കിന്റെ അർത്ഥം
a)
കാറ്റ്
b)
മാമ്പഴം
c)
മാവ്
100 %
