Worksheetsഎന്റെ വിദ്യാലയം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
എന്റെ വിദ്യാലയം കവിത എഴുതിയതാര് ?
a)
ഒളപ്പമണ്ണ
b)
വൈലോപ്പിള്ളി
c)
കുഞ്ചൻ
2.
വിദ്യാലയം അർഥം
a)
പാഠശാല
b)
പർവ്വതം
c)
മല
3.
തിങ്കൾ അർഥം
a)
ചന്ദ്രൻ
b)
മഴവില്ല്
c)
ആകാശം
4.
താരം എന്ന വാക്കിനർഥം
a)
നക്ഷത്രം
b)
ചന്ദ്രൻ
c)
ഇന്ദു
5.
തുംഗം അർഥം
a)
ഉയർന്ന
b)
വാനം
c)
മണ്ണ്
6.
വാനം അർഥം
a)
ആകാശം
b)
പ്രകാശം
c)
ഇരുട്ട്
7.
തിങ്കളും താരങ്ങളും തൂവെള്ളി കതിർ ചിന്നുo തുoഗമാം വാനിൻ ചോട്ടിലാണെന്റെ ________________
a)
സ്കൂൾ
b)
പാഠശാല
c)
വിദ്യാലയം
8.
ചിത്രത്തിൽ കാണുന്ന കവിയാര്
a)
ഉള്ളൂർ
b)
ഒളപ്പമണ്ണ
c)
വൈലോപ്പിള്ളി
9.
വാനം അർഥം
a)
ആകാശം
b)
മണ്ണ്
c)
കുടിൽ
10.
കരി +വാനം
a)
കരിവാനം
b)
കരിവാന
c)
കതിവാനാം
100 %
