Worksheetsവ്യാകരണം
Total questions: 10
Worksheet time: 5mins
രാജാവ് എന്ന പദത്തിന്‍റെ എതിര്‍ലിംഗം ഏത്?
രാജാക്കന്മാര്‍
രാജകുമാരി
രാജ്ഞി
രാജാവി
പൂവ് എന്ന പദത്തിന്‍റെ ബഹുവചന രൂപം ഏത്?
പൂക്കള്‍
പൂവല്‍
സഹോദരന്‍ എന്ന പദത്തിന്‍റെ എതിര്‍ലിംഗം എന്ത്?
സഹപാഠി
സഹജന്‍
സഹോദരി
സഹോദരന്മാര്‍
കാക്ക എന്ന പദത്തിന്‍റെ ബഹുവചന രൂപം ഏത്?
കാകകള്‍
കാക്കകള്‍
കാക്കക്കൂട്ടം
താതന്‍ എന്നതിന്‍റെ എതിര്‍ലിംഗം ഏത്?
താത
താത്ത
തായ
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പദം കണ്ടെത്തുക.
തണ്ടികപ്പാവ
തടികപ്പാവ
തണ്ഡികപ്പാവ
പൂച്ച പാല് കുടിച്ചു . ഈ വാക്യത്തിലെ കര്‍മ്മം കണ്ടെത്തുക.
പൂച്ച
പാല്
കുടിച്ചു
'ഞാന്‍ പരീക്ഷയില്‍ ജയിക്കും' എന്നതിന്‍റെ നിഷേധവാക്യം കണ്ടെത്തുക.
ഞാന്‍ പരീക്ഷയില്‍ ജയിക്കുന്നില്ല
ഞാന്‍ പരീക്ഷയില്‍ ജയിക്കില്ല
ഞാന്‍ പരീക്ഷയില്‍ ജയിക്കാതിരിക്കില്ല
ശരിയായ വാക്യം കണ്ടെത്തുക.
ഞാന്‍ ഇന്നലെ സര്‍ക്കസ് കണ്ടു.
ഞാന്‍ ചായ ഇഷ്ടമാണ്.
ഞാന്‍ അതിരാവിലെ സുപ്രഭാതത്തില്‍ ഉണര്‍ന്നു
'ലേഖകന് ചെറുപ്പത്തിലേ പിതാവിനെയും അച്ഛനെയും നഷ്ടപ്പെട്ടു.' ഈ വാക്യത്തിന്‍റെ ശരിയായ രൂപം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?
ലേഖകന് ചെറുപ്പത്തില്‍ അച്ഛനെയും നഷ്ടപ്പെട്ടു
ലേഖകന് ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടു
ലേഖകന്‍ ചെറുപ്പത്തില്‍ പിതാവ് നഷ്ടപ്പെട്ടു.
