Font size
WorksheetsAqeeda 3
Total questions: 10
Worksheet time: 6mins
കാറ്റ് ഇടി മിന്നൽ മഴ ഭക്ഷണം തുടങ്ങിയവ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കാണ് ......................,
ജിബിരീൽ (അ)
മീക്കാഈൽ (അ )
ഇസ്രാഫീൽ (അ)
സ്വർഗ്ഗം കാക്കുന്ന മലക്കിന്റെ പേര് എന്ത്..?
മാലിക് (അ)
രിള് വാൻ (അ)
റക്കീബ് (അ)
അതീദ് (അ)
വലതുഭാഗത്തുള്ള മലക്ക്............... രേഖപ്പെടുത്തും
തിന്മ
നന്മ
എത്ര തവണയാണ് സൂർ എന്ന കാഹളത്തിൽ ഊതുക.?
(a)
''എഴുതാൻ പേന ഇല്ലാതെ വിഷമിച്ച അൻവറിന് റാഷിദ് പേന കൊടുത്തു സഹായിച്ചു'' മേൽപ്പറഞ്ഞത് വലതുഭാഗത്തുള്ള മലക്കാണോ ഇടതുഭാഗത്തുള്ള മലക്കാണോ രേഖപ്പെടുത്തുക?
വലതുഭാഗത്തുള്ള മലക്ക്
ഇടതു ഭാഗത്തുള്ള മലക്ക്
ഇഞ്ചിയിൽ(ഇംജ്ജീൽ) എന്ന കിതാബ് ആർക്കു ലഭിച്ചതാണ്
മുഹമ്മദ് (സ്വ )
ദാവൂദ്(അ )
മൂസ (അ )
ഈസ (അ )
ദാവൂദ് നബിക്ക് ലഭിച്ച ഗ്രന്ഥം ഏത്..?
ഇഞ്ചിയിൽ
സബൂർ
ഖുർആൻ
തൗറാത്ത്
തൗറാത്ത് ഗ്രന്ഥം ഏത് ഭാഷയിലാണ്...?
യൂനാനി
ഇബ് റാനി
സുരിയാനി
അറബി
ഖുർആൻ അവതരണത്തോടെ കൂടി മറ്റുള്ളവയെല്ലാം......................!
ഉപകാരം ഇല്ലാതായിരിക്കുന്നു
ദുർബല പെട്ടിരിക്കുന്നു
നശിച്ചു പോയിരിക്കുന്നു
ആകാശത്തേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്
ഇബ്രാഹിം നബിക്ക് എത്ര ഏടുകൾ ലഭിച്ചു...?
(a)
