wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കണ്ണൻ്റെ അമ്മ

Total questions: 10

Worksheet time: 10mins

Name
Class
Date
1.

അമ്മ ആരെ അന്വേഷിച്ചാണ് നടക്കുന്നത് ?

a)

മാൻ

b)

വണ്ട്

c)

കിളികൾ

d)

കണ്ണൻ

2.

കണ്ടോ കണ്ണനെ (a)   ചുവന്നമ്മ

കാട്ടിൽ തേടി നടക്കുന്നു.

3.

കഴല് - അർത്ഥം?

a)

ചെവി

b)

കാല്

c)

കുഴല്

4.

കണ്ണൻറെ അമ്മ എന്ന കവിത എഴുതിയത് ആര്?

a)

സുഗതകുമാരി

b)

ആശാൻ

c)

വള്ളത്തോൾ

5.

കണ്ടോ കണ്ണനെ : കണ്ണനെ കണ്ടോ

കണ്ടില്ലാ ഞങ്ങൾ : ______________

a)

ഞാൻ കണ്ടില്ല

b)

കണ്ടില്ലാ ഞങ്ങൾ

c)

ഞങ്ങൾ കണ്ടില്ലാ

d)

കണ്ടില്ലാ ഞാൻ

6.

മലർ___ണ്ടുകൾ

a)

ചെ

b)

ണ്ടു

c)

ച്ചെ

d)

ഛേ

7.

കണ്ണനിക്കാട്ടിലെ വന്നില്ല എന്ന് പറഞ്ഞത് ആര്?

a)

കാളിന്ദി

b)

പേടമാൻ

c)

കരിവണ്ട്

8.

കാടിൻറെ ഹൃദയത്തിൽ നിന്ന് അമ്മ എന്ത് ശബ്ദം ആണ് കേട്ടത്?

a)

കൂവൽ

b)

നിലവിളി

c)

ഓടക്കുഴൽവിളി

d)

പാട്ട്

9.

കമ്പ്- അർത്ഥം

a)

കരം

b)

കൈ

c)

വടി

d)

തുമ്പി

10.

ഒറ്റപ്പദമാക്കുക - "മലരിൻറെ ചെണ്ടുകൾ"

a)

പൂവ്

b)

ചെണ്ടുമല്ലി

c)

മലർച്ചെണ്ട്