wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കടൽ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കടലിലെ ഏറ്റവും വലിയ ജീവി ?

a)

നീലത്തിമിംഗലം

b)

സ്രാവ്

c)

കടൽക്കുതിര

d)

ഡോൾഫിൻ

2.

കടൽത്തീരം ഇല്ലാത്ത ജില്ല ?

a)

ആലപ്പുഴ

b)

കണ്ണൂർ

c)

ഇടുക്കി

d)

കാസർഗോഡ്

3.

കടൽത്തീരത്ത് എഴുതിയത് ആര്

a)

ഓ എൻ വി കുറുപ്പ്

b)

ഒ വി വിജയൻ

c)

ഒ ചന്തുമേനോൻ

d)

ഒളപ്പമണ്ണ

4.

കടലിൻറെ പശ്ചാത്തലത്തിൽ തകഴി എഴുതിയ ഈ നോവൽ പിന്നീട് മലയാള സിനിമയായിട്ടുണ്ട് ഏതാണ് ആ നോവൽ ?

a)

തോട്ടിയുടെ മകൻ

b)

അലാഹയുടെ പെണ്മക്കൾ

c)

കടൽത്തീരത്ത്

d)

ചെമ്മീൻ

5.

കടലിൻറെ പര്യായ പദം കണ്ടെത്തുക?

a)

മാരി

b)

ഗഗനം

c)

സാഗരം

d)

അനലൻ

6.

കടൽകാക്കകൾ എന്ന കവിത എഴുതിയത് ആര് ?

a)

ഇടശ്ശേരി

b)

വൈലോപ്പിള്ളി

c)

ഡി.അനിൽകുമാർ

d)

ബാലചന്ദ്രൻ ചുള്ളിക്കാട്

7.

കേരളത്തിലെ കടൽത്തീര ദൈർഘ്യം എത്ര ?

a)

380 Km

b)

580 Km

c)

520 Km

d)

430 Km

8.

മത്സ്യ സമ്പത്തിന്റെ ഉറവിടം എന്നറിയപ്പെടുന്നത്?

a)

മണൽ

b)

കടൽ

c)

നദി

d)

തോട്

9.

കടലും കായലും കൂടിച്ചേരുന്ന സ്ഥലത്തിന് പറയുന്ന പേര് ?

a)

പൊഴി

b)

ആഴി

c)

തീരം

d)

നദീമുഖം

10.

ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും തിരുവനന്തപുരത്തെ കടലോരപ്രദേശം കണ്ടെത്തുക ?

a)

വലിയതുറ

b)

ആറ്റിങ്ങൽ

c)

നെയ്യാറ്റിൻകര

d)

ആറ്റുകാൽ