Worksheetslesson 3 g3
Total questions: 10
Worksheet time: 5mins
Name
Class
Date
1.
അതുകേട്ട ............................ പേടിയായി
a)
കുറുക്കന്
b)
കുറുക്കച്ചിയ്ക്ക്
c)
പെണ്ണാടിന്
2.
ചങ്ങാതി - അർത്ഥം കണ്ടെത്തുക ?
a)
സുഹൃത്ത്
b)
ചങ്ങല
c)
ചങ്ങാത്തം
3.
കൂട്ടുകാരെ + എല്ലാം - ...............................
a)
കൂട്ടുകാരെഎല്ലാം
b)
കൂട്ടുകാർ + എല്ലാം
c)
കൂട്ടുകാരെയെല്ലാം
4.
"ചത്തുകിടക്കുന്നവരെ എന്തിനാണ് പേടിക്കുന്നത് ?"- ഇങ്ങനെ പറഞ്ഞത് ആരാണ് ?
a)
കുറുക്കച്ചി
b)
പെണ്ണാട്
5.
ശരിയായ പദം ഏത് ?
a)
നിർബന്തിച്ചു
b)
നിർബന്ധിച്ചു
6.
പെണ്ണാട് കുറുക്കച്ചിയുടെ പുറകെ പോയത് എവിടെയാണ് ?
a)
ഗുഹയിൽ
b)
കുറുക്കൻ കിടന്ന സ്ഥലത്ത്
c)
നാട്ടിൽ
7.
ഓരോ ചുവടും ........................യോടെയാണ് വച്ചത് .
a)
അശ്രദ്ധ
b)
ശ്രദ്ധ
c)
നിശ്രദ്ധ
8.
പെണ്ണാടിന്റെ സുഹൃത്തുക്കൾ ആരെല്ലാം ?
a)
സിംഹം
b)
ആന
c)
വേട്ടപ്പട്ടികൾ
9.
അവസാനം കുറുക്കച്ചി എന്ത് ചെയ്‌തു ?
a)
പെണ്ണാടിനെ പിടിച്ചു
b)
ഓടി രക്ഷപ്പെട്ടു
c)
മരിച്ചു പോയി
10.
കഥയുടെ ഗുണപാഠം എന്താണ് ?
a)
ശക്തിയേക്കാൾ പ്രധാനമാണ് ബുദ്ധി
b)
ബുദ്ധിയേക്കാൾ പ്രധാനമാണ് ശക്തി
100 %
