NEW
Font size
Worksheetsഇസ്ലാമിക പാഠാവലി
Total questions: 10
Worksheet time: 10mins
الطَهُورُ ............. الإِيمَان
مِفْتَاحُ
نِصْفُ
شَطْرُ
നല്ല ശീലങ്ങളില്‍ പെടാത്തത്?
പല്ലു വൃത്തിയാക്കുന്നു
പുസ്തകങ്ങള്‍ പല സ്ഥലങ്ങളിലായി വെക്കുന്നു
രാത്രി നേരത്തെ ഉറങ്ങുന്നു
നല്ല ശീലങ്ങളില്‍ പെടുന്നത്?
നഖം കടിക്കുന്നു
വീട്ടില്‍ പ്രവേശിക്കുമ്പോള്‍ സലാം പറയുന്നു
വഴിയിലെ ഉപദ്രവങ്ങള്‍ അവഗണിക്കുന്നു
ആഹാര മര്യാദകളില്‍ പെടാത്തത്?
നിന്നുകൊണ്ട് തിന്നുക
ആഹാരത്തെക്കുറിച്ച് നല്ലത് പറയുക
അടുത്തുള്ളത് ഭക്ഷിക്കുക
വസ്ത്രധാരണ മര്യാദകളില്‍ പെടുന്നത്?
ഇറുകിയ വസ്ത്രം ധരിക്കുക
പുരുഷന്മാര്‍ ഞെരിയാണിക്ക് താഴെ ഇറക്കി ഉടുക്കുക
സ്ത്രീകള്‍ പട്ടുവസ്ത്രം ധരിക്കുക
അല്ലാഹുവിലുള്ള വിശ്വാസത്തില്‍ പെടാത്തത് ....
അല്ലാഹു എല്ലാം കാണുന്നവനാണ്
അല്ലാഹുവിനെപ്പോലെ മറ്റൊരാള്‍ക്കും കഴിവില്ല
പ്രപഞ്ച സൃഷ്ടിപ്പില്‍ മലക്കുകള്‍ക്കും പങ്കുണ്ട്
തെറ്റായ പ്രസ്താവന കണ്ടെത്തുക.
ജിന്നുകളിലും മനുഷ്യരിലും നല്ലവരും ചീത്തയാളുകളുമുണ്ട്
എല്ലാ വേദഗ്രന്ഥങ്ങളും തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്
പ്രവാചകന്മാരുടെയും മലക്കുകളുടെയും പേരു കേള്‍ക്കുമ്പോള്‍ അലൈഹിസ്സലാം എന്ന് പറയണം
സ്വാഹാബികള്‍ എന്നാല്‍ ..........
നബിയുടെ കാലത്ത് ജീവിച്ചവര്‍
നബിയുടെ കാലത്ത് മുസ്ലിമായി ജീവിച്ചവര്‍
നബിയോടൊപ്പം മുസ്ലിമായി ജീവിച്ചവര്‍
അല്ലാഹുവിന്റെ ഇഷ്ടം ആഗ്രഹിച്ച് അനുവദനീയമായ കാര്യങ്ങള്‍ ചെയ്യുന്നതാണ് ......
ഈമാന്‍
ഇസ്ലാം
ഇബാദത്ത്
അല്ലാഹു അറിയിച്ചു തന്ന ജീവിതക്രമമാണ് ......
ഇബാദത്ത്
ഇസ്ലാം
ഈമാന്‍
