Worksheetsബഷീർ ദിന ക്വിസ്
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കലാകാരൻ ?
(a)
2.
അഞ്ചാം ക്ലാസ് പഠനകാലത്ത് ആരെ കാണാനാണ് ബഷീർ വീട്ടിൽ നിന്നും ഒളിചോടിയത് ?
(a)
3.
മൂക്ക് പ്രധാന സംഭവമായി വരുന്ന ബഷീർ കൃതി
(a)
4.
വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരിൽ
(a)
5.
മതിലുകൾ എന്ന സിനിമയിലെ നായകൻ ആര്
(a)
6.
ബഷീർ എഴുതിയ ഏക നാടകം
(a)
7.
ബഷീറിന്റെ ആദ്യത്തെ നോവൽ
(a)
8.
താഴെപ്പറയുന്നവയിൽ ബഷീറിന്റേതല്ലാത്ത രചനയേത്
a)
പാത്തുമ്മയുടെ ആട്
b)
ജന്മദിനം
c)
മാമ്പഴം
9.
ബേപ്പൂർ സുൽത്താന് ഏറ്റവും ഇഷ്ടപെട്ട ഗാനം
(a)
10.
ബഷീർ അന്തരിച്ച വർഷം
(a)
100 %
