NEW
Font size
Worksheets4th section 2
Total questions: 10
Worksheet time: 5mins
ളുഹറിന്റെ നിസ്കാര സമയം ഏത്...?
ഉച്ചതിരിഞ്ഞ് മുതൽ ഒരു വസ്തുവിന്റെ നിഴൽ ഉച്ചക്കുള്ള നിഴൽ അതിനോളം ആകുന്നതുവരെ
ഫജറു സ്വാദിഖ് മുതൽ സൂര്യൻ ഉദിക്കുന്നത് വരെ
സൂര്യൻ അസ്തമിച്ചത് മുതൽ മേഘത്തെ കടുംചുവപ്പ് മായുന്നതുവരെ
മഹറിനെ സമയം കഴിഞ്ഞത് മുതൽ സൂര്യൻ പൂർണമായി അസ്തമിക്കുന്നത് വരെ
അസർ നിസ്കാരത്തിന്റെ സമയം ഏത്...?
ഫജറു സ്വാദിഖ് മുതൽ സൂര്യൻ ഉദിക്കുന്നത് വരെ
സൂര്യൻ അസ്തമിച്ചത് മുതൽ മേഘത്തിലെ കടുംചുവപ്പ് മായുന്നത് വരെ
ളുഹറിന്റെ സമയം കഴിഞ്ഞത് മുതൽ സൂര്യൻ പൂർണമായി അസ്തമിക്കുന്നത് വരെ
ഉച്ചതിരിഞ്ഞത് മുതൽ ഒരു വസ്തുവിന്റെ നിഴൽ ഉച്ചക്കുള്ള നിഴൽ അതിനോളം ആകുന്നതുവരെ
മലർന്നു കിടന്നു നിസ്കരിക്കുന്നവൻ ഖിബിലക്ക് മുന്നിടണം എങ്ങനെ...?
മുഖവും ചെരിപ്പടി കാലിന്റെ പള്ളികൾ കൊണ്ടു
നെഞ്ച് കൊണ്ട്
നെഞ്ചും മുഖവും കൊണ്ട്
താഴെക്കൊടുത്ത ഫർളുകളിൽ നിസ്കാരത്തിന്റെ ഖൽബിയായ ഫർള് ഏത്....?
ഫാത്തിഹ ഓതൽ
സുജൂദ്
തർത്തീബ്
നിയ്യത്ത്
താഴെക്കാണുന്ന നിസ്കാരത്തിന്റെ ഫർളുകളിൽ *കൗലിയ്യ്* അല്ലാത്തത് ഏത്..?
തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ
ഒന്നാം സലാം വീട്ടൽ
അടങ്ങി താമസിക്കൽ
ഫാത്തിഹ ഓതൽ
താഴെക്കാണുന്ന നിസ്കാരത്തിന്റെ ഫർളുകളിൽ *ഫിഹ് ലിയ്യ്* ൽ പെടാത്തത് ഏത്..?
ഒടുവിലത്തെ തശഹുദ് ഓതൽ
ഖിയാമ്
രണ്ട് സുജൂദ്
റുക്കൂഹ്
പള്ളികളിൽ തുപ്പുന്നതിന്റെ വിധി എന്ത്..?
സുന്നത്താണ്
ഹറാമാണ്
കറാഹത്താണ്
നിസ്കാരത്തിൽ തലയോ ചുമലോ തുറന്നിടുന്നത്തിന്റെ വിധി എന്ത്..?
സുന്നത്താണ്
ഹറാമാണ്
കറാഹത്താണ്
ഹലാൽ ആണ്
നെഞ്ച് കൊണ്ട് തിരിയലും തമാശയായി മുഖം തിരിഞ്ഞു നോക്കലും നിസ്കാരത്തെ..............!
ബാത്വിലാക്കില്ല
ബാത്വിലാക്കും
നിസ്കാരത്തിന്റെ ഫർളുകൾ. എത്ര..?
13
15
14
12
