WorksheetsAql & Thrq
Total questions: 10
Worksheet time: 5mins
മുസ്ലീങ്ങൾ തമ്മിലുള്ള പ്രധാന കടമകൾ എത്ര..?
(a)
സലാം പറയുന്നതിന്റെ വിധി എന്ത്....?
നിർബന്ധം
സുന്നത്ത്
സൈദ് ബിനു അർക്കമിന്റെ വീട്ടിൽ നബി (സ്വ) പോയത് എന്തിന്.?
സ്വഹാബിയുമായി ഉള്ള അയൽപക്ക ബന്ധം ശക്തിപ്പെടുത്താൻ
സ്വഹാബിയെ ദീൻ പഠിപ്പിക്കാൻ
കണ്ണ് വേദനയുള്ള സ്വഹാബിയെ കാണാൻ
രോഗിയുടെ വീട്ടിൽ നിന്ന് പെട്ടെന്ന് തന്നെ തിരിച്ചു പോകണം ആര്....?
വീട്ടുകാർ
അടുത്ത കൂട്ടുകാർ
കൂടുതൽ ഇരിക്കുന്നത് രോഗിക്ക് താല്പര്യം ഇല്ലാത്തവർ
നബി (സ്വ) ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി എപ്പോൾ..?
ഹിജ്റ മൂന്നു മുതൽ
ഹിജ്റ ഒന്നിന്
നുബുവ്വത്ത് ലഭിച്ച് ആദ്യ മൂന്നു വർഷങ്ങൾക്കു ശേഷം
നുബുവ്വത്ത് ലഭിച്ചതിനെ തുടർന്ന്
പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ചത് ആര്...?
അലി (റ )
അബൂബക്കർ (റ )
ഉമർ (r)
സൈദ് ബിനു ഹാരിസ് (റ)
അലി (റ) ഇസ്ലാമിലേക്ക് വരുമ്പോഴുള്ള പ്രായം..?
(a)
''തബ്ബലക്ക് ഇതിനാണോ നീ ഞങ്ങളെ വിളിച്ചത്'' ഇത് ആര് പറഞ്ഞു...?
അബു ലഹബ്
അബൂ ജഹല്
അബൂത്വാലിബ്
അബൂ ഹുസൈൻ
ആദ്യ ഹിജ്റയിൽ എത്ര പേരുണ്ടായിരുന്നു...?
83 പുരുഷന്മാരും 18 സ്ത്രീകളും
10 പുരുഷന്മാരും 28 സ്ത്രീകളും
10 പുരുഷന്മാരും 4 സ്ത്രീകളും
83 പുരുഷന്മാരും 10 സ്ത്രീകളും
എത്യോപ്യൻ രാജാവിന്റെ പേര് എന്ത്...?
നജാശി
ബൽക്കീസ് റാണി
ഷെർ ഷാൻ
ഹുമയൂൺ
