Font size
S
M
L
XL
WorksheetsFiqh
Total questions: 9
Worksheet time: 7mins
Name
Class
Date
1.
നബിയും സ്വഹാബാക്കളും ഇരിക്കുന്ന സദസ്സിലേക്ക് കടന്നു വന്നയാൾ ആരായിരുന്നു..?
a)
ജിബ്‌രീൽ (അ )
b)
അബൂബക്കർ (റ )
c)
ഉമർ (റ )
d)
അസ്രാഈൽ (അ )
2.
നിസ്കാരം നിർബന്ധമാക്കാൻ എത്ര നിബന്ധനകൾ ഉണ്ട് (a) !
3.
ഹൈള്ള് നിഫാസ് ഉള്ള അവസരം നിസ്കരിക്കലും ആ സമയത്തെ നിസ്കാരം കളാഹ് വീട്ടലും.................... ആണ്
a)
നിർബന്ധമാണ്
b)
സുന്നത്താണ്
c)
ഹറാമാകുന്നു
d)
കറാഹത്താണ്
4.
വുളൂഇന്റെ നാലാമത്തെ ഫർള് ഏത്..?
a)
നിയ്യത്ത്
b)
തർത്തീബ്
c)
മുഖം കഴുകൽ
d)
തല അൽപ്പം തടവൽ
5.
صفات (സ്വിഫാത്ത് ) എന്നതിന്റെ അർത്ഥം എന്ത് .?
a)
വിശേഷണം
b)
സത്ത
c)
ഏകദൈവവിശ്വാസം
6.
അല്ലാഹുവിന് വാജിബായ സിഫത്തുകൾ എത്ര.?
(a)
7.
അല്ലാഹുവിന് ജാഹിസായ സിഫത്തുകൾ എത്ര.?
(a)
8.
കുളിയുടെ ഫർളുകൾ എത്ര.?
(a)
9.
രണ്ട് കുല്ലത്ത് എത്ര ലിറ്റർ ആണ് (a) ?
Reset
