Worksheetsവായിക്കുന്ന ആട്ടിടയന്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
വായിക്കുന്ന ആട്ടിടയന്‍ എന്ന കഥ എഴുതിയത് ആര്?
a)
പി ഭാസ്കരന്‍
b)
കുമാരനാശാന്‍
c)
പൗലോ കൊയ്ലോ
d)
എഴുത്തച്ചന്‍
2.
ഏതു നോവലില്‍ നിന്ന് എടുത്ത ഭാഗമാണ് വായിക്കുന്ന ആട്ടിടയന്‍ ?
a)
ആല്‍കെമിസ്റ്റ്
b)
ആടുജീവിതം
c)
എന്‍റെ കഥ
d)
കൃഷ്ണഗാഥ
3.
വായിക്കുന്ന ആട്ടിടയന്‍ കഥയിലെ പ്രധാന കഥാപാത്രം ആര്?
a)
ആന്‍ഡലൂസിയന്‍ പെണ്ണ്
b)
ആന്റോണിയോ
c)
മൈക്കിള്‍
d)
സാന്‍ടിയാഗോ
4.
സാന്‍ടിയാഗോ തലയിണ ആയി ഉപയോഗിക്കുന്നത് ?
a)
ബുക്കുകള്‍
b)
തുണികള്‍
c)
മരക്കഷ്ണം
d)
പൂക്കള്‍
5.
ആന്‍ഡലൂസിയക്കാരിയുടെ അച്ഛന്‍റെ ജോലി എന്ത്?
a)
കര്‍ഷകന്‍
b)
പലചരക്കു കച്ചവടം
c)
വൈദ്യന്‍
d)
അദ്ധ്യാപകന്‍
100 %
