Worksheetsഎന്‍റെഭാഷ
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ആധുനിക കവിത്രയത്തില്‍ പ്രധാനി ?
a)
വള്ളത്തോള്‍
b)
കുഞ്ചന്‍ നമ്പ്യാര്‍
c)
ചെറുശ്ശേരി
2.
2.ഏതൊരു വേദവും ........എന്നു തുടങ്ങുന്ന ഈ വരികള്‍ ഏത് കവിതയില്‍ നിന്നും എടുത്തതാണ്?
a)
എന്‍റെ ഭാഷ
b)
പുഷ്പവാടി
c)
കൊച്ചുസീത
3.
3.തായ്മൊഴിപ്പീലികള്‍ എന്ന വാക്ക് ഈ കവിതയ്ക്ക് യോജിക്കുന്നുണ്ടോ ?
a)
ഇല്ല
b)
ഉണ്ട്
4.
4.നമ്മുടെ പെറ്റമ്മ എന്നറിയപ്പെടുന്ന ഭാഷ ഏതാണ് ?
a)
ഹിന്ദി
b)
മലയാളം
c)
ഇംഗ്ലിഷ്
5.
5.മഹാകവി വള്ളത്തോളിന്‍റെ മഹാകാവ്യം ഏതാണ്?
a)
ചിത്രയോഗം
b)
ഓമനയുടെ ഓണം
c)
പരുക്കേറ്റ കുട്ടി
100 %
