Worksheetsമലയാളം ക്വിസ് 2.0
Total questions: 10
Worksheet time: 5mins
Name
Class
Date
1.
എഴുത്തച്ഛൻ രൂപം കൊടുത്ത കാവ്യ പ്രസ്ഥാനം ഏത്?
a)
ഖണ്ഡകാവ്യം
b)
കിളിപ്പാട്ട്
c)
മണിപ്രവാളം
2.
സംസാരനാശിനിയായിട്ടുള്ളതെന്ത്?
a)
വിദ്യ
b)
അവിദ്യ
c)
പണം
d)
ആഗ്രഹം
3.
കായം എന്ന പദത്തിൻ്റെ നാനാർഥ പദം ഏത്?
a)
ആഹാരം
b)
ശരീരം
c)
സമ്പത്ത്
d)
നാശം
4.
ബുധജനം പരിത്യജിക്കേണ്ടതെന്ത്?
a)
സന്തോഷം
b)
ആഗ്രഹം
c)
ദു:ഖം
d)
ക്രോധം
5.
ക്ഷണപ്രഭ പോലെ ചഞ്ചലമായിട്ടുള്ളത് എന്താണ്?
a)
ഭോഗങ്ങൾ
b)
ധനം
c)
സൗന്ദര്യം
d)
ഐശ്വര്യം
6.
ശത്രു എന്ന പദത്തിൻ്റെ വിപരീതം ഏത്?
a)
സഖി
b)
രിപു
c)
മിത്രം
d)
വൈരി
7.
ദേഹാഭിമാനം നിമിത്തം വന്നുഭവിക്കുന്നതെന്ത്?
a)
സ്വപ്നതുല്യമായ ജീവിതം
b)
ദോഷങ്ങൾ
c)
ക്രോധം
d)
മുക്തി
8.
ലക്ഷ്മണ സാന്ത്വനം ഏതു കാണ്ഡത്തിൽ നിന്നും എടുത്തതാണ്?
a)
ബാലകാണ്ഡം
b)
യുദ്ധകാണ്ഡം
c)
ആരണ്യകാണ്ഡം
d)
അയോദ്ധ്യകാണ്ഡം
9.
സംസാരകാരിണതിയായതെന്ത്?
a)
അവിദ്യ
b)
വിദ്യ
c)
ക്രോധം
d)
ദു:ഖം
10.
രാഗാദി സങ്കുലമായുള്ള സംസാരത്തെ എന്തിന് തുല്യമെന്നാണ് എഴുത്തച്ഛൻ പറയുന്നത്?
a)
പാമ്പിന് തുല്യം
b)
ക്ഷണ പ്രഭക്ക് തുല്യം
c)
സ്വപ്നത്തിന് തുല്യം
d)
ബ്രാഹ്മണന് തുല്യം
100 %
