wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION Grade 5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചേല് എന്ന പദത്തിന് യോജിച്ച പദം ഏത് ?

a)

വിരൂപം

b)

ഭംഗി

c)

ആശ്വാസം

d)

വസ്ത്രം

2.

പ്രഭാതം എന്ന വാക്കിന് യോജിക്കാത്ത പദം ഏതാണ് ?

a)

പുലരി

b)

ഉഷസ്

c)

പുലർകാലം

d)

സന്ധ്യ

3.

നിജസ്ഥിതി എന്ന പദത്തിന് സമാനമായ പദം ഏതാണ് ?

a)

സത്യമല്ലാത്ത സ്ഥിതി

b)

സത്യസ്ഥിതി

c)

ആരോഗ്യസ്ഥിതി

d)

പോരായ്‌മ

4.

രക്തവർണം എന്ന പദം വിഗ്രഹിച്ചെഴുതുക

a)

രക്തത്തിൻ്റെ വർണം

b)

രക്തമായ വർണം

c)

രക്തങ്ങളുടെ വർണം

d)

രക്തത്താലുള്ള വർണം

5.

എന്തായിരുന്നു ക്ലിന്റിന്റെ അസുഖം ?

a)

കരൾ സംബന്ധമായ അസുഖം

b)

ഹൃദയം സംബന്ധമായ അസുഖം

c)

വൃക്ക സംബന്ധമായ അസുഖം

d)

പനി

6.

ശരിയായ വാക്കേതാണ് ?

a)

മാർത്താണ്ഡവർമ

b)

മാർദ്ദണ്ടവർമ

7.

അഭിനയം എന്നർത്ഥം വരുന്ന വാക്കേതാണ് ?

a)

ഊർജം

b)

വഴി

c)

സായാഹ്നം

d)

നടനം

8.

കൂട്ടത്തിൽ ചേരാത്ത പദം ഏത് ?

a)

മന്നൻ

b)

പാത

c)

അരചൻ

d)

നൃപൻ

9.

വിളിച്ചുണർത്തി എന്ന പദം ശരിയായി പിരിച്ചെഴുതുക

a)

വിളിച്ചു+ണർത്തി

b)

വിളിച്ചുണ+ ർത്തി

c)

വിളിച്ച + ഉണർത്തി

d)

വിളിച്ചു + ഉണർത്തി

10.

തെങ്ങ് എന്ന കവിത രചിച്ചതാര് ?

a)

കുമാരനാശാൻ

b)

ചങ്ങമ്പുഴ

c)

വള്ളത്തോൾ

d)

ഉള്ളൂർ