NEW
Font size
WorksheetsMalayalam CT class lesson 9
Total questions: 10
Worksheet time: 5mins
സസ്യശാസ്ത്രത്തിൽ ജ്ഞാനമുള്ളവൻ എന്ന വാക്കിന്റെ ഒറ്റ വാക്ക് എന്ത്?
ഗണിതശാസ്ത്രജ്ഞൻ
സസ്യശാസ്ത്രജ്ഞൻ
ശരീരശാസ്ത്രജ്ഞൻ
ഒരു മനുഷ്യൻ അവന്റെ മസ്തിഷ്കത്തെ ഉണർത്തി പ്രവർത്തിപ്പിച്ചാൽ,മുഴുവൻ കഴിവുകളും ഉപയോഗിക്കാൻ തുടങ്ങിയാൽ അദ്ദേഹം ആരായിത്തീരും?
ശാസ്ത്രജ്ഞൻ
സംഗീതജ്ഞൻ
ബഹുമുഖ പ്രതിഭ
3,ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രം ഏത്
മോണാലിസ
ഹംസവും ദമയന്തിയും
വിളക്കേന്തിയ വനിത
അറിയാനുള്ള ആഗ്രഹം എന്ന വാക്കിന്റെ ഒറ്റപ്പദം എന്ത്?
വിവക്ഷ
ജിജ്ഞാസ
അത്യാഗ്രഹം
ശരിയായ വാക്ക് ഏത്?
അത്ഭുതം
ആദ്ഭുതം
അൽഭുതം
ഡാവിഞ്ചി ജനിച്ചവർഷം ഏത്?
1519
1452
1425
ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടുപോകുന്നത് എന്ത്?
പ്രവൃത്തി
ബുദ്ധി
ക്ഷമ
അന്തമില്ലാത്തത് എന്ന വാക്കിന്റെ ഒറ്റപ്പദം എന്ത്?
ആനന്ദം
അമിതം
അനന്തം
ഡാവിഞ്ചി അറിയപ്പെടുന്നത് ഏത് വിശേഷണത്തിൽ ആണ്?
പ്രതിഭാശാലികളിലെ പ്രതിഭാശാലി
പ്രതിഭാശാലി
ബുദ്ധിജീവി
അന്തരം ഇല്ലാത്തത് എന്ന വാക്കിന്റെ ഒറ്റ വാക്ക് എന്ത്?
അനന്തം
അനന്തരം
നിരന്തരം
