NEW
Font size
S
M
L
XL
WorksheetsMalayalam Class 5
Total questions: 10
Worksheet time: 5mins
Name
Class
Date
1.
'അമ്മയും കുഞ്ഞും' എന്ന കവിതയിലെ ഭാവം
a)
വാത്സല്യം
b)
വേദന
c)
വെറുപ്പ്
2.
'അമ്മയും കുഞ്ഞും' എന്ന കവിത എഴുതിയതാര്?
a)
ഇടശ്ശേരി
b)
എഴുത്തച്ഛൻ
c)
കക്കാട്
3.
മാനത്തെ ആരെ കാണിച്ചാണ് കുഞ്ഞിന് അമ്മ മാമു കൊടുക്കുന്നത്?
a)
അമ്പിളി മാമൻ
b)
സൂര്യൻ
c)
നക്ഷത്രങ്ങൾ
4.
എവിടെ പട്ടു വിരിച്ചാണ് ഉണ്ണിയെ കിടത്തിയത്
a)
മരക്കട്ടിൽ
b)
തങ്കക്കട്ടിൽ
c)
പായ
5.
ആറ്റിൻ വക്ക്
a)
നദിയുടെ കര
b)
താഴ്‌വര
c)
മല
6.
കിങ്ങിണി- അർഥം
a)
അരഞ്ഞാണം
b)
മാല
c)
കമ്മൽ
7.
മയങ്ങുക - അർഥം
a)
ഉണരുക
b)
ഉറങ്ങുക
c)
ഉണ്ണുക
8.
അമ്മ - പര്യായം
a)
മാതാവ്
b)
അമ്മൂമ്മ
c)
മുത്തശ്ശി
9.
അരിക്കുക--- അരിച്ചാലോ പറയുക--------
a)
ഓടിയാലോ
b)
പറഞ്ഞാലോ
c)
ചെയ്താലോ
10.
ഉണ്ണിക്കരയിെലെ
a)
ഉണ്ണി + അരയിലെ
b)
ഉണ്ണിക്ക് + അരയിലെ
c)
ഉണ്ണി + കരയിലെ
Reset
