wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

General knowledge

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയ‍ുടെ ആദ്യത്തെ ക‍ൃത്രിമ ഉപഗ്രഹം ഏത്?

Which was the first artificial satellite of India?

a)

ആര്യഭട്ട Aryabhata

b)

ഭാസ്‍ക്കര Bhaskara

c)

കൽപ്പന 1 Kalpana 1

d)

എഡ്യ‍ുസാറ്റ് EduSat

2.

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

Which was the first spacecraft to land on the moon?

a)

GSAT 30(ജിസാറ്റ് 30)

b)

Chandrayan 2(ചന്ദ്രയാൻ 2)

c)

LUNA-2 (ല‍ൂണ - 2)

d)

INS -1A

3.

ചന്ദ്രനിൽ ദ‍ൃശ്യമാക‍ുന്ന ആകാശത്തിന്റെ നിറം എന്താണ്?

What is the color of the sky visible on the moon?

a)

നീല ( BLUE )

b)

വെള്ള (WHITE)

c)

ഓറ‍ഞ്ച് (ORANGE)

d)

കറ‍ുപ്പ് (BLACK)

4.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെട‍ുന്നത് ആര്?

Who is known as the father of Indian space exploration?

a)

രാകേശ് ശർമ്മ (Rakesh Sharma)

b)

സതീഷ് ധവാൻ (Satish Dhawan)

c)

വിക്രം സാരാഭായി (Vikram Sarabhai)

d)

ഡോ. കെ രാധാക‍‍ൃഷ്‍ണൻ (Dr. K Radhakrishnan)

5.

ചന്ദ്രനെ ക‍ുറിച്ച‍ുള്ള പഠനം അറിയപ്പെട‍ുന്നത്?

What is the study of the moon known for?

a)

cartography (കാർട്ടോഗ്രഫി)

b)

geology (ജിയോളജി)

c)

oenology (ഈനോളജി)

d)

selenology (സെലനോളജി)

6.

ഇന്ത്യയ‍ുടെ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ഏത് വർഷം?

In which year was India's Chandrayaan 1 launched?

a)

2008 October 22

b)

2009 October 20

c)

2007 October 22

d)

2010 October 20

7.

ISRO യ‍ുടെ ആസ്ഥാനം .

Headquarters of ISRO .

a)

ഡൽഹി (Delhi)

b)

മ‍ുംബൈ ( Mumbai )

c)

ബാംഗ്‍ള‍ൂർ ( Banglore )

d)

തിര‍ുവനന്തപ‍ുരം ( Thiruvananthapuram )

8.

ഇന്ത്യയ‍ുടെ ബഹിരാകാശ ത‍ുറമ‍ുഖം എന്നറിയപ്പെട‍ുന്നത്.

Known as the space port of India.

a)

ബാംഗ്ല‍ൂർ ( Banglore )

b)

ശ്രീഹരിക്കോട്ട ( Sriharikota )

c)

ത‍ുമ്പ ( Thumba )

d)

ഒറീസ (Odisha )

9.

ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്?

Which instrument landed on the lunar surface as part of a lunar mission?

a)

മ‍ൂൺ ഇംപാക് ട് പ്രോബ് ( Moon Impact Probe)

b)

ല‍ൂണാർ ഡസ്റ്റ് ഡിറ്റക്ടർ ( Lunar Dust Detector )

c)

(അപ്പോളോ ലൈറ്റ് ഫ്ലാഷ് മൂവിംഗ് എമൽഷൻ ഡിറ്റക്ടർ)

(Apollo Light Flash Moving Emulsion Detector)

d)

(കോൾഡ് കാത്തോഡ് ഗേജ്

(Cold Cathode Gauge)

10.

ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം.

The world's first communications satellite.

a)

ആപ്പിൾ ( APPLE )

b)

ജിസാറ്റ് -1 (GSAT- 1)

c)

ഇൻസാറ്റ് - 1 ബി (INSAT- 1 B)

d)

എക്കോ ( Echo )