NEW
Font size
Worksheets5th section 1
Total questions: 10
Worksheet time: 5mins
ഫാത്തിഹ മറ്റ് കൗലിയായ ഫർളുകൾ എന്നിവ സ്വന്തം ശരീരത്തെ കേൾപ്പിക്കൽ................ആണ്
സുന്നത്ത്
നിർബന്ധം
കറാഹത്ത്
ഹറാം
വെള്ളിയാഴ്ച രാവ് മഗ്രിബിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാം...?
സൂറത്തുൽ കാഫിറൂനയും സൂറത്തുൽ ഇഖ്ലാസും
സൂറത്തു സജദ യും സൂറത്ത് ദഹ്റും
സൂറത്തുൽ ജുമുഅയും സൂറത്തുൽ മുനാഫിഖൂനയും
സൂറത്തുൽ അഹ്ലയും സൂറത്തുൽ ആഷിയയും
ഫാത്തിഹയിൽ എത്ര ആയത്തുകൾ ഉണ്ട്..?
8
6
7
9
കുനൂത്ത് ഓതണം എപ്പോൾ.?
പെരുന്നാൾ നിസ്കാരത്തിലെ അവസാന ഇഹ്‌ത്തിദാലിൽ
സുബഹി നിസ്കാരത്തിലെ ആദ്യ ഇഹ്‌ത്തിദാലിൽ
റമദാനിലെ മആരിബിലെ അവസാന ഇഹ്‌ത്തിദാലിൽ
സുബഹി നിസ്കാരത്തിലെ അവസാന ഇഹ്‌ത്തിദാലിൽ
തക്ക്ബീറുകൾ നീട്ടണം ഏതുവരെ...?
നാല് അലിഫിന്റെ ഖദർ
പോകുന്നതിലേക്ക് എത്തുംവരെ
7 ഹർകത്ത്
എത്ര വേണമെങ്കിലും നീട്ടാം
താഴെ കൊടുത്തവയിൽ സുജൂദിൽ നിലത്ത് വെക്കൽ നിർബന്ധം ഇല്ലാത്ത അവയവം ഏത്..?
നെറ്റി
രണ്ട് കാൽവിരലുകളുടെ പള്ള
മൂക്ക്
രണ്ട് കാൽമുട്ടുകൾ
അവസാന അത്തഹിയാത്തിൽ ഏത് ഇരുത്തം ആണ് സുന്നത്ത് ...
തവർറുക്കിന്റെ ഇരുത്തം
ഇഫ്ത്തിറാഷിന്റ ഇരുത്തം
അവസാന അത്തഹിയാത്തിൽ സഹ്‌വിന്റ സുജൂദ് ഉണ്ടെങ്കിൽ ഏത് ഇരുത്തം ആണ് സുന്നത്ത്..?
ഇഫ്ത്തിറാഷിന്റ ഇരുത്തം
തവർറുക്കിന്റെ ഇരുത്തം
ഒടുവിലെ അത്തഹിയാത്തിൽ ഹർഫുകൾ, ഷദുകൾ, എന്നിവ സൂക്ഷിച്ച് തുടർച്ചയായി ഓതൽ............. ആണ്..!
സുന്നത്ത്
ഫർള്
കറാഹത്ത്
ഹറാം
ഒന്നാം സലാമിൽ വലതു ഭാഗത്തേക്ക് തല തിരിക്കൽ ............... ആണ്
നിർബന്ധം
സുന്നത്ത്
കറാഹത്ത്
