Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

malayalam quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഈ കഥയിലുള്ള കുട്ടിയുടെ പേര് എന്താണ്?

a)

ഉണ്ണിമായ

b)

ഓമന

c)

ഓമനക്കുട്ടി

d)

മായാ

2.

ഈ കഥ എഴുതിയ ആളുടെ പേര് എന്താണ്?

a)

സുഗതകുമാരി

b)

ഉണ്ണിമായ

c)

അഷിത

d)

വൈലോപ്പിള്ളി ശ്രീധരമേനോൻ

3.

കാട്ടിലുള്ള തടാകത്തിന്റെ പേര് എന്താണ്

a)

യമുന തടാകം

b)

സൗഹൃദ തടാകം

c)

ഗംഗ തടാകം

d)

നൈൽ തടാകം

4.

കുഞ്ഞുമുയൽ ആരുടെ തുമ്പികൈയിലാണ് ഉമ്മ വെച്ചത് ?

a)

ആന ചേട്ടൻ

b)

ആന പാപം

c)

ആന മാമൻ

d)

കൊമ്പനമ്മാവൻ

5.

"നമ്മുടെ കാല ശേഷം നിങ്ങൾക്കു നമ്മളെ ഭക്ഷിച്ചുടെ"ഇങ്ങനെ ആരാണ് പറഞ്ഞത്?

a)

കാട്ടുപോത്

b)

കാട്ടാന

c)

സിംഹരാജാവ്

d)

കടുവ

6.

കൊമ്പൻ അമ്മാവൻ എങ്ങനെയാണ് കുഞ്ഞുമുയൽ തുമ്പികൈയിൽ ഉമ്മ വെച്ചത് അരിഞ്ഞത്?

a)

കൊമ്പനാമവന്റെ ഉള്ളിൽ ഒരു കുളിർമ തോന്നി

b)

കടുവ വന്നു പറഞ്ഞുകൊടുത്തു

c)

കൊമ്പനമാവാൻ അത് കണ്ടു

d)

കൊമ്പനാമവന്റെ ഉള്ളിൽ ഒരു ചൂട് തോന്നി

7.

ഈ മൃഗം ഏതാണ്

a)

കാട്ടു പൊതു

b)

ആന

c)

മുയൽ

d)

കടുവ

8.

ബാക്കി മൃഗങ്ങളൊക്കെ കാട്ടു പോത്തിനെ കുറിച്ച എന്താണ് വിചാരിച്ചിരുന്നത് ?

a)

സന്തോഷം ആണ്

b)

ഭീകരൻ ആണ്

c)

ദേശം ആണ്

9.

ശെരിക്കും കാറ്റു പൊതു ഇങ്ങനത്തെ മൃഗം ആയിരുന്നു?

a)

പാവം

b)

ഭീകരൻ

c)

സങ്കടം ഉള്ളത്

d)

സന്തോഷം

10.

ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന സാധനം എന്താണ്?

a)

മയിൽ‌പീലി

b)

തൂവൽ

c)

പൂട

d)

രോമം