wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജീവിത വിജയം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

എന്താണ് നമ്മുടെ ജീവിത ലക്ഷ്യം?

a)

സ്വർഗം നേടുക

b)

ജോലി നേടുക

c)

പണം ഉണ്ടാക്കുക

2.

സ്വർഗം ലഭിക്കാനുള്ള മാർഗം എന്ത്?

a)

ഭൂമിയിൽ ജീവിക്കുക

b)

നല്ലവരായി ജീവിക്കുക

c)

ഒന്നും ചെയ്യാതിരിക്കുക

3.

ആർക്കാണ് അല്ലാഹുവിൻ്റെ ശിക്ഷ ലഭിക്കുക?

a)

നല്ലവരായി ജീവിച്ചവർ

b)

അല്ലാഹുവിനെ ധിക്കരിച്ചവർ

c)

അല്ലാഹുവിനെ അനുസരിച്ചവർ

4.

എവിടെ വെച്ചാണ് അല്ലാഹു രക്ഷാ ശിക്ഷകൾ നൽകുന്നത്?

a)

പരലോകത്ത്

b)

ഇഹലോകത്ത്

c)

ഭൂമിയിൽ

5.

എന്താണ് ഖിയാമത്ത് നാൾ?

a)

ഉയർത്തെഴുന്നേൽപ്പ് ദിവസം

b)

മനുഷ്യൻ ജനിച്ച ദിവസം

c)

മനുഷ്യൻ മരണപ്പെട്ട ദിവസം

6.

ആർക്കാണ് സ്വർഗം ലഭിക്കുന്നത്?

a)

അല്ലാഹുവിനെ ധിക്കരിച്ചവർക്ക്

b)

അല്ലാഹുവിനെ അനുസരിച്ചവർക്ക്

c)

ശ്രദ്ധയില്ലാതെ ജീവിച്ചവർക്ക്

7.

പാപികൾക്ക് അല്ലാഹു ഒരുക്കിയിട്ടുള്ളത് എന്ത്?

a)

നരകം

b)

സ്വർഗം

c)

ഭൂമി

8.

ചെയ്ത തെറ്റുകൾക്ക് ഖേദം പ്രകടിപ്പിച്ച് പ്രാർത്ഥിക്കുന്നതിനെ പറയുന്നത് എന്ത്?

a)

തൗബ

b)

ശിർക്ക്

c)

റഹ്മത്ത്

9.

നമസ്കാരത്തിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

a)

പുഴയിൽ കുളിക്കുന്നതിനോട്

b)

ചെറിയ കുട്ടിയോട്

c)

മരത്തിനോട്

10.

ഹജ്ജ് കഴിഞ്ഞ് വരുന്നവരുടെ ഉപമ എന്ത്?

a)

പുഴയിൽ കുളിക്കുന്നവൻ

b)

ചെറിയ കുട്ടി

c)

പണ്ഡിതൻ