Free Printable Worksheets
Font size
More settings
ആരാണ് നടക്കാനിറങ്ങിയത്?
മനുഷ്യർ
സെൻ ഗുരു
മഹാബലി
പ്രഭാതം
ആടിനെ വേർ തിരിച്ചറിയുന്നത് ആരിൽ നിന്ന്?
പശു
പട്ടി
പൂച്ച
ആന
തൃപ്തി വിപരീതപദം എന്ത്?
അതൃപ്തി
സംതൃപ്തി
വിരക്തി
ശക്തി
പൊഴിയുക അർത്ഥമെന്ത്?
പറയുക
ചിരിക്കുക
കരയുക
പിണങ്ങുക
സെൻഗുരു ചോദിച്ച ചോദ്യം എന്ത്?
എപ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്?
എപ്പോഴാണ് പുലരിയാവുന്നത്?
എപ്പോഴാണ് അന്തി ആവുന്നത്?
എപ്പോഴാണ് സൂര്യൻ ഉദിക്കുന്നത്?
View all
10 questions
Sunday School Quiz No. 3
Worksheet
•
KG - 10th Grade
Malayalam CT class lesson 9
5th Grade
നല്ല വ്യക്തി നല്ല സ്വഭാവം
PARVAZ 2020
4th - 5th Grade