Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മണ്ടേല ദിനം

a)

ജൂലായ്‌11

b)

ജൂലായ്‌ 12

c)

ജൂലായ്‌ 18

d)

ജൂലായ്‌ 19

2.

വാഗണ്‍ കൂട്ടക്കൊല നടന്ന വര്ഷം

a)

1920

b)

1921

c)

1919

d)

1922

3.

മലബാറിലെ ശ്രീനാരായണഗുരു

a)

വാഗ്ഭടന്‍

b)

ബ്രഹ്മാനന്ദ സ്വാമി

c)

കറുപ്പന്‍

d)

ഭട്ടതിരിപ്പാട്

4.

വാസ്കൊടഗാമ മൂന്നാം തവണ കേരളത്തില്‍ വന്ന വര്ഷം

a)

1524

b)

1538

c)

1528

d)

1534

5.

അഹോം ലഹള നടന്ന സ്ഥലം

a)

സിക്കിം

b)

മേഘാലയ

c)

അസം

d)

ബംഗാള്‍

6.

ഫത്തേപ്പൂര്‍സിക്രി നിര്‍മിച്ചത്

a)

ഷാജഹാന്‍

b)

അക്ബര്‍

c)

ജഹാംഗീര്‍

d)

ഔറംഗസീബ്

7.

ഇരുപത്തിന പരിപാടികള്‍ക്ക് രൂപം നല്‍കിയ പ്രധാനമന്ത്രി

a)

നെഹ്‌റു

b)

ഇന്ദിരാഗാന്ധി

c)

മന്‍മോഹന്‍

d)

നരസിന്ഹ റാവു

8.

ഖേല്‍രത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി

a)

അഞ്ചു ബോബി

b)

ബീനാമോള്‍

c)

ഉഷ

d)

വത്സമ

9.

വിപ്ലവങ്ങളുടെ മാതാവ്‌

a)

ഫ്രഞ്ച്

b)

അമേരികന്‍

c)

റഷ്യന്‍

d)

none

10.

MAADIBAഎന്നറിയപ്പെട്ട നേതാവ്

a)

മണ്ടേല

b)

ഗാന്ധിജി

c)

നെഹ്‌റു

d)

ചോംസ്കി