NEW
Font size
Worksheets4th malayalam
Total questions: 10
Worksheet time: 5mins
കാറ്റിനോട് എന്ന കവിത എഴുതിയതാര്?
ഒഎൻവി
ചെറുശ്ശേരി
പി കുഞ്ഞിരാമൻ നായർ
ജി ശങ്കരക്കുറുപ്പ്
സമയനിഷ്ഠ യുടെ കാര്യത്തിൽ കണിശക്കാരൻ ആയിരുന്നത് ആര്?
കുട്ടി
കവി
ഗാന്ധിജി
അന്തേവാസി
ഓരോ മനുഷ്യന്റെയും ധർമ്മമാണ് അത് ഏത്?
അഹിംസ
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി മലിനീകരണം
വായുമലിനീകരണം
മുകിൽ പോലെ മായുന്നത് ആര്?
കുട്ടി
കാറ്റ്
മഴ
മഞ്ഞ്
ആ വാനരൻ ആണ് യഥാർത്ഥ നേതാവ് അവനെ രക്ഷിക്കൂ... ഇത് പറഞ്ഞതാര്?
ഭടന്മാർ
രാജാവ്
രാജ്ഞി
പാട്ടുകാരൻ
കാട്ടാറിന് കരയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് എന്ത്?
വരിക്കപ്ലാവ്
തേന്മാവ്
മുള
വേപ്പ്
അമ്മിഞ്ഞപ്പാലിന് കൂടെ നാം നുകരുന്ന മൊഴി ഏത്?
ഇംഗ്ലീഷ്
ഹിന്ദി
അറബിക്
മലയാളം
മൈത്രി എന്ന വാക്കിന്റെ അർത്ഥം എന്ത്
സത്യം
സ്നേഹം
തള്ള്
ദേഷ്യം
മംഗലം പൊങ്ങുന്നത് എവിടെ?
ഗോകുലത്തിൽ
കാട്ടിൽ
ദ്വാരകയിൽ
പുഴവക്കിൽ
ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്?
കൃഷ്ണഗാഥ
എന്റെ ജീവിതം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
എന്റെ കഥ
