wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Arabic and Islamic_IV

Total questions: 12

Worksheet time: 9mins

Name
Class
Date
1.

Tick the correct answer

أَيْنَ يَجْلِسُ الوَالد؟

a)

عَلَى الكُرْسِي

b)

فيِ المَطْبَخ

c)

عَلَى الشًَجَرَةِ

2.

Tick the correct synonym

"مَاذَا المُتَراَدِف." أُمّ

a)

واَلِد

b)

وَالِدَة

c)

وَلَدٌ

3.

Identify the picture

لاَحِظ الصُّورَةو اخْتَار كلِمَة المُنَاسبَة

a)

سَرِيرٌ

b)

فَرْ شَة

c)

وِسَادَة

4.

Identify the picture

لاَحِظ الصُّورَة و اخْتَارالكَلِمَة المُنَاسبَة

a)

كُرسِيّ

b)

فَرْشَة

c)

أرِيكَة

5.

Tick the correct meaning

"ماَ مَعْنَى؟" وِسَادَة

a)

Spoon

b)

Bed

c)

Pillow

6.

ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളുമുണ്ടാകുമ്പോൾ നാം ആരോ ടാണ് പ്രാർത്ഥിക്കേണ്ടത്?

a)

അല്ലാഹു

b)

മലക്കുകൾ

c)

മനുഷ്യർ

7.

"മരണപ്പെട്ട

വരോട് പ്രാർത്ഥിക്കരുത്" കാരണമെന്ത്?

a)

ശിർക്കാണ്

b)

ബിദ്അത്താണ്

c)

കറാഹത്താണ്

8.

അല്ലാഹു ആർക്കാണ് അവരുടെ പ്രതിഫലം കണക്ക് നോക്കാതെ പൂർത്തീകരിച്ചു നൽകുന്നത് ?

a)

ക്ഷമിക്കുന്നവർക്ക്

b)

ദേഷ്യപ്പെടുന്നവർക്ക്

c)

കരയുന്നവർക്ക്

9.

"എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവനാണ്"

ഇങ്ങിനെ പ്രാർത്ഥിച്ച നബി ആര്?

a)

ഈസാ നബി (അ)

b)

അയ്യൂബ് നബി (അ)

c)

മുഹമ്മദ് നബി (സ)

10.

അല്ലാഹുവിൽ വിശ്വാസമർ പ്പിച്ചവർക്കുണ്ടാകേണ്ട ഏറ്റവും വലിയ ഗുണം എന്ത് ?

a)

ക്ഷമ

b)

ദേഷ്യം

c)

മുൻകേപം

11.

Tick the correct meaning

ْ" أُكتُب الْمَعْنَى" كُوب

a)

Plate

b)

Cup

c)

Spoon

12.

ശരിയായ അർത്ഥമെന്ത്?

انَّ الله معَ الصَّابِرِين

a)

അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്

b)

അല്ലാഹു ശിർക്ക് ചെയ്യുന്നവരുടെ കൂടെയാണ്

c)

അല്ലാഹു കോപിക്കുന്നവരുടെ കൂടെയാണ്