Font size
S
M
L
XL
Worksheetsഎണ്ണ നിറച്ച കരണ്ടി
Total questions: 12
Worksheet time: 9mins
Name
Class
Date
1.
അർത്ഥം: ദർശനം
a)
കാഴച്ചു
b)
കാഴ്ച്ച
c)
വാഴ്ച്ച
d)
കാഴച്ച
2.
അർത്ഥം: ഉദ്യാനം
a)
പുസ്തകം
b)
പുന്തോട്ടം
c)
പുന്തൊട്ടം
3.
അർത്ഥം: തളിക
a)
പാത്രം
b)
പാത്യം
c)
പതർം
d)
പൂവ്
4.
വിപരീതം: ശൂന്യം
a)
നിധം
b)
ആശൂന്യം
c)
നിഗദ്ധം
d)
നിബിഡo
5.
വിപരീത: ദിവ്യം
a)
ഭമം
b)
ഭൗമം
c)
ദൗമം
d)
ദൗർഭാഗ്യം
6.
അർത്ഥവൃത്യാസം: ഉദ്ദേശ്യം, ഉദ്ദേശം
a)
പരിശ്രമം
b)
ലക്ഷ്യം
c)
ലകശ്യം
d)
ഏകദേശം
7.
അർത്ഥവ്യത്യാസം: ഉദ്യാനം, ഉദ്യമം
a)
പുന്തോട്ടം
b)
ശ്രമം
c)
ഉദ്ദേശം
d)
പരിശ്രവം
8.
പര്യായം: കച്ചവടം
a)
വ്യപരം
b)
വ്യാപാരം
c)
വ്യവഹാരം
d)
വ്യഹരം
9.
പര്യായം: എണ്ണ
a)
ലേപനം
b)
സ്നെഹം
c)
സനേഹം
d)
ലെപനം
10.
നാനാർത്ഥം: ആഗതം
a)
സവാഗതം
b)
സ്വഗതം
c)
സ്വാഗതം
d)
വരവ്
11.
നാനാർത്ഥം: വർഷം
a)
മഴ
b)
ആണ്ട്
c)
ആണ്
d)
ആകാശം
12.
നാനാർത്ഥം: ആശ
a)
ആഗ്രഹം
b)
ഭിക്ക്
c)
അഗ്രഹം
d)
ദിക്ക്
Reset
