wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം

Total questions: 10

Worksheet time: 2mins

Name
Class
Date
1.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന എന്ന ലേഖനം ഏതു കൃതിയിൽ നിന്ന് എടുത്തതാണ്?

a)

പ്രകോപനങ്ങളുടെ പുസ്തകം

b)

പുറപ്പാട്‌ പുസ്തകം

c)

ഇയ്യോബിന്റെ പുസ്തകം

2.

ആരെ പരിഹസിക്കാൻ വേണ്ടിയാണ് മേഘങ്ങൾ എന്ന കൃതി എഴുതപ്പെട്ടത് ?

a)

അരിസ്റ്റോഫനീസ്

b)

വില്യം വേർഡ്സ് വർത്ത്

c)

സോക്രട്ടീസ്

3.

മേഘം സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സോക്രട്ടീസിന്റെ വാദം എന്തായിരുന്നു ?

a)

സ്യൂസ് ആണ് മേഘത്തെ സൃഷ്ടിച്ചത്

b)

ദൈവമാണ് മേഘത്തെ സൃഷ്ടിച്ചത്

c)

ഡിനോസ് ആണ് മേഘത്തെ സൃഷ്ടിച്ചത്

4.

മേഘങ്ങൾ ഉണ്ടാകുന്നതിന് ദുരൂഹത ഏത് പുസ്തകത്തിലാണ് പറയുന്നത് ?

a)

ബൈബിൾ

b)

ഇയ്യോബിന്റെ പുസ്തകം

c)

പുറപ്പാട് പുസ്തകം

5.

ഇവയിൽ അരിസ്റ്റോഫനീസിന്റെ കൃതികളിൽ പെടാത്തത് ഏത് ?

a)

വൃദ്ധർ

b)

പക്ഷികൾ

c)

മൃഗങ്ങൾ

6.

എത്ര നാടകങ്ങളാണ് അരിസ്റ്റോഫനീസ് രചിച്ചിട്ടുള്ളത് ?

a)

45

b)

55

c)

15

7.

ഏത് പ്രദേശത്തിലെ നാടകകൃത്തായിരുന്നു അരിസ്റ്റോഫനീസ് ?

a)

ഫ്രാൻസ്

b)

ജർമനി

c)

ഗ്രീസ്

8.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന പാഠത്തിെലെ പ്രധാന വിഷയം എന്തിനെക്കുറിച്ചാണ് ?

a)

മേഘം

b)

അരിസ്റ്റോഫനീസ്

c)

കെ പി അപ്പൻ

9.

തിരോഭവിക്കുക എന്ന പദത്തിെന്റെ അർത്ഥം എന്ത് ?

a)

പ്രത്യക്ഷപ്പെടുക

b)

മറയുക

c)

അജ്ഞാതമാവുക

10.

കെ പി അപ്പൻറെ ഏതു കൃതിയാണ് ആദ്യം പ്രസിദ്ധീകരിച്ചത് ?

a)

പലപ്പോഴും ശിഥിലസമാധിയിൽ

b)

ശോഭിക്കുന്നവന്റെ സുവിശേഷം

c)

കാമത്തിൽ നിന്ന് മോക്ഷത്തിലേക്ക്