wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

arafah quiz

Total questions: 10

Worksheet time: 10mins

Name
Class
Date
1.

"അസദുല്‍ ഉമ്മ" എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?

a)
അബ്ദുള്ള
b)

ഉമർ (റ)

c)

ഹംസ (റ)

d)

അലി(റ)

2.

ഇഫാളത്തിൻ്റെ ത്വവാഫിൻ്റെ സമയം എപ്പോൾ മുതൽ അനുവദനീയമാണ്?

a)

ദുൽ ഹിജ്ജ 8ന്

b)

പെരുന്നാൾ രാവ് പകുതിയോടെ

c)

പെരുന്നാൾ പകൽ പൊവുതിയോടെ

d)

അയ്യാമു തശ്‌രീഖിന്റെ അവസാനത്തെ രാത്രിയിൽ

3.

ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?

a)

ഉമ്മർ(റ)

b)

സഅദുബുന്‍ അബീ വഖാസ്‌ (റ)

c)

ബിലാൽ(റ)

d)

അലി(റ)

4.

അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ?

a)

സൂറ: തബാറക

b)

സൂറ: ഫാതിഹ

c)

സൂറ: അറ്രഹ്മാന്‍

d)

സൂറ: വാഖിയാ

5.

ഇസ്ലാമിക ചരിത്രപ്രകാരമുള്ള ഹജ് തീര്‍ത്ഥാടനം നിര്‍ബന്ധമായത് ഏത് ഹിജ്‌റ വർഷത്തിൽ ആണ്?

a)
8-ാം ഹിജ്‌റ വർഷം
b)
10-ാം ഹിജ്‌റ വർഷം
c)
7-ാം ഹിജ്‌റ വർഷം
d)
9-ാം ഹിജ്‌റ വർഷം
6.

പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?

a)

4

b)

1

c)

5

d)

2

7.

ഏത് മലയുടെ ഭാഗത്താണ് കഅബ സ്ഥിതിചെയ്യുന്നത്

a)

ഹിജാസ് മല

b)

ജബിൾ ഉഹദ് മല

c)

ലോവ്‌സ് മല

d)

സൗർ മല

8.

എന്ന് മുതലാണ് ഹാജ്ജിമാർ ഇഹ്‌റാം കെട്ടുക

a)

റമദാൻ മുതൽ

b)

ശൗവ്വാല് മാസം മുതൽ

c)

ദുൽ കഅദ് മാസം മുതൽ

d)

ദുൽ ഹിജ്ജ 1 മുതൽ

9.

ഇന്ത്യയുടെ മീകാത് എവിടെയാകുന്നു

a)

ജഹ്ഫ

b)

ദാറുൽ ഹുലൈഫ്

c)

യലംലം

d)

ഇതൊന്നുമല്ല

10.

മുഹമ്മദ് നബി ഹജ്ജ്ചെയ്ത ക്രിസ്തുവർഷം

a)

786 AD

b)

642 AD

c)

632 AD

d)

313 AD