wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വയനാദിന ക്വിസ്

Total questions: 10

Worksheet time: 6mins

Name
Class
Date
1.

മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെ ആണ്?

a)

ഉള്ളൂർ, വള്ളത്തോൾ, ചെറുശ്ശേരി

b)

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ

c)

എഴുത്തച്ഛൻ, കുമാരനാശാൻ, ഉള്ളൂർ

d)

ഒ എൻ വി, ആക്കിത്തം, ജി ശങ്കരകുറുപ്പ്

2.

മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?

a)

ഇന്ദുലേഖ

b)

ശാരത

c)

കുന്ദലത

d)

അസുര വിത്ത്

3.

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരാണ്?

a)

എഴുത്തച്ഛൻ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

പി എൻ പണിക്കർ

4.

കേരളത്തിൽ എന്നാണ് വായന ദിനം ആയി ആചരിക്കുന്നത്?

a)

ജൂലൈ 19

b)

ജൂൺ 19

c)

ജൂൺ 9

d)

ജൂലൈ 9

5.

ബേപൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

കുഞ്ചൻ നമ്പ്യാർ

d)

വൈക്കം മുഹമ്മദ്‌ ബെഷീർ

6.

കൃഷ്ണഗാഥ യുടെ കർത്താവ് ആര്?

a)

എഴുത്തച്ഛൻ

b)

കുമാരനാശാൻ

c)

ചെറുശ്ശേരി

d)

വള്ളത്തോൾ

7.

കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?

a)

കുഞ്ചൻ നമ്പ്യാർ

b)

വള്ളത്തോൾ നാരായണ മേനോൻ

c)

കുമാരനാശാൻ

d)

എഴുത്തച്ഛൻ

8.

ആരുടെ ഓർമ്മക്കായി ആണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്?

a)

കുമാരനാശാൻ

b)

പി എൻ പണിക്കർ

c)

വൈലോപ്പിള്ളി ശ്രീധര മേനോൻ

d)

ജി ശങ്കരകുറുപ്പ്

9.

പി എൻ പണിക്കരുടെ വായനയുമായി ബന്ധപ്പെട്ട സന്ദേശം എന്താണ്?

(a)  

10.

ആധുനിക കവിത്രയം ആരൊക്കെ?

a)

ഉള്ളൂർ, കുമാരനാശാൻ,ചെറുശ്ശേരി

b)

കുഞ്ചൻ നമ്പ്യാർ, വള്ളത്തോൾ, കുമാരനാശാൻ

c)

ചെറുശ്ശേരി, എഴുത്തച്ഛൻ, ഉള്ളൂർ

d)

ആശാൻ, ഉള്ളൂർ, വള്ളത്തോൾ