NEW
Font size
Worksheetsmalayalam quiz
Total questions: 12
Worksheet time: 9mins
1. കേരള കലാമണ്ഡല സ്ഥാപകൻ എന്നറിയപ്പെടുന്നത് ആരെയാണ് ?
1.എൻ.കുമാരനാശാൻ
2. വള്ളത്തോൾ നാരായണമേനോൻ
3. കുഞ്ചൻ നമ്പ്യാർ
4.റ്റി.സി ജോൺ
2. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ആര്?
1.എൻ.കുമാരനാശാൻ
2. വള്ളത്തോൾ നാരായണമേനോൻ
3. കുഞ്ചൻ നമ്പ്യാർ
4.റ്റി.സി ജോൺ
. കേരളസിംഹം എന്നറിയപ്പെടുന്നത് ആരെയാണ്?
ജവഹർലാൽ നെഹ്റു
പഴശ്ശിരാജ
ശ്രീബുദ്ധൻ
പഴശ്ശിരാജ വെടിയേറ്റ് മരിച്ച സ്ഥലം ?
കോഴിക്കോട്
മാവിലാംതോട്
കോട്ടയം
കണ്ണൂര്‍
ചിത്രത്തില്‍ കാണുന്ന കവി ഏതാണ് ?
കുമാരനാശാൻ
വള്ളത്തോള്‍
ഒ.എൻ.വി
കുഞ്ചൻ നമ്പ്യാർ
മേൽക്കുമേൽ പൊങ്ങി പറക്കുന്നത് എന്ത്?
പൂക്കൾ
ഇലകൾ
പൂമ്പാറ്റ
കടലാസ്
പഴശ്ശിരാജ വെടിയേറ്റ് മരിച്ചത് വർഷം ഏത്?
1850 നവംബർ 30
1908 നവംബർ 28
1508 നവംബർ 29
1805 നവംബർ 30
നവഭാരത ശില്പി എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ് ?
ജവഹർലാൽ നെഹ്റു
എഴുത്തച്ഛൻ
ചെറുശ്ശേരി
പഴശ്ശി സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു ?
കോട്ടയം
തിരുവനന്തപുരം
മാനന്തവാടി
പാലക്കാട്
............. എന്നു പേരായ ജലനൗക തരംഗ പരമ്പരകളിളക്കി വരുന്നതു കാണാറായി.
ഡെറോത്തി
കാവാലം
മാമ്പിഴക്കരി
ചമ്പക്കുളം
ആ തുല്യശക്തികൾ മിന്നൽ വേഗത്തിൽ .......... വന്നത്.
ഇരമ്പി ക്കുതിച്ച്
പടക്കുതിരയെപ്പോലെ
കായ്ക്കില്ല, പൂക്കില്ല, വെട്ടിയാൽ തളിർക്കും
നിഴൽ,
തവള,
തലമുടി
