Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Class test... class IVth lesson 8

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നാലഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് വിഷമിക്കുന്ന ഒരമ്മയെ സരസമായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി ഏത്?

a)

നളചരിതം

b)

ബാണയുദ്ധം

c)

കല്യാണസൗഗന്ധികം

2.

നിസ്സാര കാര്യത്തിന് വീട്ടിൽ ഉള്ളതെല്ലാം എറിഞ്ഞു ഉടയ്ക്കുന്ന ഗൃഹനാഥനെ ഭാവപ്രകടനങ്ങൾ ചിത്രീകരിക്കുന്ന കൃതിയേത്?

a)

നളചരിതം

b)

ഘോഷയാത്ര

c)

ബാണയുദ്ധം

3.

ഏത് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആണ് കുഞ്ചൻ നമ്പ്യാർ?

a)

ഗാഥാ പ്രസ്ഥാനം

b)

കിളിപ്പാട്ട് പ്രസ്ഥാനം

c)

തുള്ളൽ പ്രസ്ഥാനം

4.

എവിടെയാ കവിതകളുടെ മുഖമുദ്ര എന്ത്?

a)

ഫലിതങ്ങളും പരിഹാസങ്ങളും

b)

വർണ്ണനയിൽ നിഴലിക്കുന്ന കേരളീയത

c)

സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷ

5.

കുഞ്ചൻ നമ്പ്യാരുടെ ജീവിതകാലം?

a)

പതിനെട്ടാം നൂറ്റാണ്ട്

b)

പതിനഞ്ചാം നൂറ്റാണ്ട്

c)

പതിനാറാം നൂറ്റാണ്ട്

6.

ഏത് രാജാവിന്റെ രാജസദസ്സിലെ അംഗമായിരുന്നു കുഞ്ചൻനമ്പ്യാർ?

a)

സാമൂതിരി

b)

പഴശ്ശിരാജ

c)

മാർത്താണ്ഡവർമ്മ

7.

തുള്ളൽ എത്ര വിധം?

a)

രണ്ടു വിധം

b)

അഞ്ചു വിധം

c)

മൂന്നു വിധം

8.

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം എവിടെ?

a)

പാലക്കാട്

b)

മലപ്പുറം

c)

കോഴിക്കോട്

9.

കുഞ്ചൻ നമ്പ്യാരെ കണക്കറ്റ് പരിഹസിച്ചതാര്?

a)

നങ്ങ്യാർ

b)

ചാക്യാർ

c)

മേനോൻ

10.

തുള്ളൽ കൃതികൾക്കുള്ള ഇതിവൃത്തങ്ങൾ സ്വീകരിച്ചിട്ടുള്ളത് എവിടെനിന്ന്?

a)

പുരാണേതിഹാസങ്ങളിൽ നിന്ന്

b)

ഭാഗവതത്തിൽ നിന്ന്

c)

വേദങ്ങളിൽ നിന്ന്