Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PATTAM

Total questions: 6

Worksheet time: 3mins

Name
Class
Date
1.

പട്ടം- എന്ന കഥ എഴുതിയതാര്?

a)

കുഞ്ഞുണ്ണി

b)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

c)

ചെറുശ്ശേരി

2.

കുട്ടി എന്ത് പറപ്പിക്കാനാണ് കാട്ടിലേക്ക് പോയത്?

a)

ബലൂൺ

b)

പട്ടം

c)

പന്ത്

3.

പട്ടം എവിടെയാണ് തങ്ങി നിന്നത്?

a)

മലയുടെ മുകളിൽ

b)

മരച്ചുവട്ടിൽ

c)

മരകൊമ്പിൽ

4.

ആ മരക്കൊമ്പിൽ ഇരുന്നത് ആരായിരുന്നു?

a)

മനുഷ്യകുട്ടി

b)

സിംഹകുട്ടി

c)

കരടിക്കുട്ടി

5.

കരടിക്കുട്ടിക്ക് ആരുടെ ഭാഷയാണ് അറിയാത്തത്?

a)

മൃഗങ്ങളുടെ

b)

മനുഷ്യരുടെ

c)

പക്ഷികളുടെ

6.

കരടിക്കുട്ടി-എന്ന പദം എങ്ങനെ പിരിച്ചെഴുതാം?

a)

കരടി+കുട്ടി

b)

കരടി+ക്കുട്ടി

c)

കരടിയുടെ+കുട്ടി